Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ലക്ഷങ്ങളുടെ കണക്കില്ല; പാര്‍ട്ടിയിലെ ചിലര്‍ വഴിമാറ്റി ചെലവാക്കി യെന്ന് ആരോപണം, സിപിഎമ്മില്‍ വിവാദം

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് വീടുവെച്ച് നല്‍കുന്നതിനാണ് പാര്‍ട്ടി ഒരുമാസം മുന്‍പ് ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണി ഉണ്ടാക്കാനായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം. ബിരിയാണിക്കുവേണ്ട അരി, കോഴി ഉള്‍പ്പെടെയുള്ള എല്ലാം സാധനങ്ങളും സുമനസുകള്‍ സൗജന്യമായി നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 11:16 am IST
inAlappuzha

ചേര്‍ത്തല: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ലക്ഷങ്ങളുടെ കണക്കില്ല. സിപിഎമ്മില്‍ വിവാദം പുകയുന്നു. ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റിയിലാണ് പിരിച്ചെടുത്ത പണം ചിലര്‍ മുക്കിയെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് വീടുവെച്ച് നല്‍കുന്നതിനാണ് പാര്‍ട്ടി ഒരുമാസം മുന്‍പ് ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണി ഉണ്ടാക്കാനായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം. ബിരിയാണിക്കുവേണ്ട അരി, കോഴി ഉള്‍പ്പെടെയുള്ള എല്ലാം സാധനങ്ങളും സുമനസുകള്‍ സൗജന്യമായി നല്‍കുകയായിരുന്നു.  

ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ സാധനങ്ങള്‍ക്കായി ലഭിച്ചെന്നാണ് വിവരം. അഞ്ചുലക്ഷത്തിലധികം രൂപയാണ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത്. ഒരുമാസം പിന്നിട്ടിട്ടും തുക അഗതിക്ക് നല്‍കുകയോ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്്തിട്ടില്ലെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. തുക പാര്‍ട്ടിനേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. ലഭിച്ച തുകയുടെ കണക്ക് ലോക്കല്‍ കമ്മിറ്റിയില്‍ വെയ്‌ക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം. പണം പാര്‍ട്ടിയിലെ ചിലര്‍ വഴിമാറ്റി ചെലവാക്കിയതാണെന്നും നടപടി ഉണ്ടായില്ലെങ്കില്‍ പരാതിയുമായി നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം. രണ്ട് വര്‍ഷങ്ങള്‍ മുന്‍പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വീട് നിര്‍മ്മിക്കുന്നതിനായി തറക്കല്ലിട്ടിരുന്നു.  

പിന്നീട് പ്രാദേശിക നേതാക്കള്‍ വീടിന്റെ പേരില്‍ നിരവധിയാളുകളില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികളും പണവുമായി ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇവര്‍ ആരോപിക്കുന്നു. ഒന്നര വര്‍ഷത്തിന് മുന്‍പ് അടിത്തറ കെട്ടിയതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ലക്ഷങ്ങളുടെ അഴിമതി പുറത്തുവന്നതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ബിരിയാണി ചലഞ്ച് പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: Biriyanicpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.