Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കൈത്താങ്ങായി ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്; പ്രയാസമനുഭവിക്കുന്ന ആറ് കുട്ടികള്‍ക്ക്മൊബൈല്‍ ഫോണ്‍ നല്‍കി

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ലക്ഷത്തി അയ്യായിരത്തി എണ്ണൂറ്റിപതിനാല് രൂപയുടെ സാധനസാമഗ്രികള്‍ ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:28 pm IST
inKozhikode
ഓണ്‍ലൈന്‍ പഠനാവശ്യാര്‍ത്ഥം ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ ടിബിഎസ് ഡയറക്ടര്‍ എന്‍.ഇ. മനോഹര്‍, ഗവ. ഗണപത് ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ടി.എന്‍. സുജയക്ക് കൈമാറുന്നു

ഓണ്‍ലൈന്‍ പഠനാവശ്യാര്‍ത്ഥം ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ ടിബിഎസ് ഡയറക്ടര്‍ എന്‍.ഇ. മനോഹര്‍, ഗവ. ഗണപത് ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ടി.എന്‍. സുജയക്ക് കൈമാറുന്നു

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പ്രതിരോധ ത്തിനായി തയ്യാറാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനും സഹായവുമായി ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായ ചാലപ്പുറം ഗവ. ഗണപത് ഗേള്‍സില്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന ആറ് കുട്ടികള്‍ക്ക് ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് മൊബൈല്‍ ഫോണ്‍ നല്‍കി. 

ഗണപത് ഗേള്‍സിലെ അധ്യാപകര്‍ ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ എത്തി മൊബൈല്‍ ഏറ്റുവാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയായിരുന്നു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങില്‍ ടൂറിംഗ് ബുക്ക് സ്റ്റാള്‍ ഡയറക്ടര്‍ എന്‍.ഇ. മനോഹര്‍, ഹെഡ്മിസ്ട്രസ് ടി.എന്‍. സുജയക്ക് ഫോണുകള്‍ കൈമാറി. എസ്എംസി ചെയര്‍മാന്‍ സിറാജുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി വിനോദ്കുമാര്‍, സീനിയര്‍ അധ്യാപകന്‍ എന്‍. ബഷീര്‍, വി.പി. ശിഹാബുദ്ദീന്‍, ഷീന എന്നിവര്‍ പങ്കെടുത്തു. 

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ലക്ഷത്തി അയ്യായിരത്തി എണ്ണൂറ്റിപതിനാല് രൂപയുടെ സാധനസാമഗ്രികള്‍ ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന നല്‍കി. നൂറു കിടക്ക, നൂറു തലയിണ, നൂറു കിടക്കവിരി, നൂറു തലയിണ ഉറ, നൂറു ടവ്വല്‍, നൂറു ഡസ്റ്റ്ബിന്‍ എന്നിവയാണ് നല്‍കിയത്. കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ടൂറിംഗ് ബുക്ക് സ്റ്റാള്‍ ഡയറക്ടര്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എക്ക് സാധനങ്ങള്‍ കൈമാറി. ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി, എഡിഎം രോഷ്‌നി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: kozhikodeട്രസ്റ്റ്ഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.