Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആതുരസേവനത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈതാങ്ങുമായി എംബിബിഎസ് കൂട്ടായ്‌മ

ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈതാങ്ങുമായി എംബിബിഎസ് കൂട്ടായ്‌മ. വാളാട് പിഎച്ച്‌സി യിലെ ഡോ.അനീഷിനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1999 ബാച്ച് ഡോക്ടര്‍മാരാണ് വാളാടുള്ള രണ്ട് റിസ്‌ക്യൂ ടീമിന് ബോട്ട് വാങ്ങാന്‍ ധനസഹായം നല്‍കിയത്. രോഗീ പരിചരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സഹായഹസ്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:07 pm IST
in Wayanad
എംബിബിഎസ് കൂട്ടായ്മ

എംബിബിഎസ് കൂട്ടായ്മ

മാനന്തവാടി: ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈതാങ്ങുമായി എംബിബിഎസ് കൂട്ടായ്‌മ. വാളാട് പിഎച്ച്‌സി യിലെ ഡോ.അനീഷിനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1999 ബാച്ച് ഡോക്ടര്‍മാരാണ് വാളാടുള്ള രണ്ട് റിസ്‌ക്യൂ ടീമിന് ബോട്ട് വാങ്ങാന്‍ ധനസഹായം നല്‍കിയത്. 

രോഗീ പരിചരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സഹായഹസ്തമാവുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്ത് വാളാട് പി എച്ച്‌സിയിലെ ഡോ.അനീഷും ഒപ്പം അനീഷിനോടൊപ്പം  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1999ലെ എംബിബിഎസ് ബാച്ചും.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ മഹാപ്രളയം ജനത്തെ ദുരിതത്തിലക്കിയപ്പോള്‍ നാടിനും നട്ടുകാര്‍ക്കെപ്പം സേവന രംഗത്തായിരുന്നു. 

ഡോക്ടര്‍ അനീഷും ഒപ്പം വാളാട് പ്രദേശത്തെ രണ്ട് റിസക്യൂ ടീം അംഗങ്ങളും.വാളാട് റസ്‌ക്യു ടീമും പുത്തുര്‍ കാരുണ്യ റസ്‌ക്യു ടീമും പ്രളയകാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണ്. ഈ സേവനം കണക്കിലെടുത്താണ് അനീഷ് ഡോക്ടര്‍ക്കൊപ്പം തിരുവനപുരം മെഡിക്കല്‍ കോളേജിലെ 1999 ലെ എംബിബിഎസിന് പഠിച്ച സഹപാടികളും ഓരോ ലക്ഷം രൂപ വിതം ബോട്ട് വാങ്ങുന്നതിനായി ഇരു സംഘങ്ങള്‍ക്കും നല്‍കി കഴിഞ്ഞു.  

കഴിഞ്ഞ മഹപ്രളയാത്തില്‍ മുങ്ങിയ സ്ഥലങ്ങളില്‍ ജീവന്‍ പണയം വെച്ച് റസ്‌ക്യൂ ടീമിന്റെ പ്രവര്‍ത്തനത്തില്‍ ഡോക്ടറും പങ്കെടുത്തിരിന്നു. ബോട്ട് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഡോക്ടര്‍ ബോട്ട് വാങ്ങുന്നതിന് സഹായം അറിയിക്കുകയായിരിന്നു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എംഎല്‍എ ധനസഹായ തുക വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് അനീഷ സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. 

താന്‍ സേവനം ചെയ്യുന്ന പ്രദേശത്തെ റസ്‌ക്യൂ ടീമിനെ തന്റെ സഹപഠികളുടെ സഹായത്തോടെ ബോട്ട് വാങ്ങുന്നതിന് സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്ന് ഡോക്ടര്‍ അനിഷ് പരമേശ്വരന്‍ പറഞ്ഞു.

Tags: doctorവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Thiruvananthapuram

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.