Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനയില്‍ നിന്നു നാട്ടില്‍ എത്താന്‍ കഴിയാതെ നാല്‍പ്പതോളം മലയാളി ഡോക്ടര്‍മാര്‍

കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഗ്വാങ്ഷു-ദല്‍ഹി വരെ വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ ആഗസ്ത് ആറിന് വരാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് പഠിച്ച ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ എഴുതണ്ടേ എഫ്എംജിഇ എഴുതാന്‍ ഇവര്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്്. ആഗസ്ത് 31നാണ് പരീക്ഷ. ആറിന് ദല്‍ഹിയില്‍ എത്തിയാല്‍ 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിയണം. പിന്നെ നാട്ടിലേക്ക് വന്നാല്‍ വീണ്ടു ക്വാറന്റനീല്‍ കഴിയേണ്ടി വരും. ഇങ്ങനെ വന്നാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 25, 2020, 10:25 am IST
inKerala

തിരുവല്ല: നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കാത്തെ നാല്‍പ്പതോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നു. സിച്വാന്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രം 34 മലയാളി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.  

കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഗ്വാങ്ഷു-ദല്‍ഹി വരെ വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ ആഗസ്ത് ആറിന് വരാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് പഠിച്ച ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ എഴുതണ്ടേ എഫ്എംജിഇ എഴുതാന്‍ ഇവര്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്്. ആഗസ്ത് 31നാണ് പരീക്ഷ. ആറിന് ദല്‍ഹിയില്‍ എത്തിയാല്‍ 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിയണം. പിന്നെ നാട്ടിലേക്ക് വന്നാല്‍ വീണ്ടു ക്വാറന്റനീല്‍ കഴിയേണ്ടി വരും. ഇങ്ങനെ വന്നാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല.  

ചൈനയില്‍ ഡിസംബര്‍ അവസാനം തുടങ്ങിയ കൊറോണ രോഗത്തിനിടയിലും ഈ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടി മാത്രം ജീവന്‍ പണയം വച്ച് അവിടെ നിന്നവരാണ് ഈ കുട്ടികള്‍. ഗ്വാങ്ഷു- ദല്‍ഹി വിമാനം തിരുവനന്തപുരത്തേക്കോ നെടുമ്പാശ്ശേരിക്കോ നീട്ടുകയോ അല്ലെങ്കില്‍ അന്നേ ദിവസം തന്നെ ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഭ്യന്തര വിമാനം തയാറാക്കുകയോ ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് നാട്ടില്‍ ക്വാറന്റൈല്‍ കഴിഞ്ഞ ശേഷം പരീക്ഷ എഴുതാന്‍ സാധിക്കുമെന്ന്് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.

Tags: doctorchina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.