Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണം; സ്വപ്നയുമായി ശിവശങ്കറിനുള്ള ബന്ധം വ്യക്തമാകാന്‍ ഫോണ്‍ വിളികളും പരിശോധിക്കണം

യുഎഇ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി ജോലി നോക്കവെ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്പേസ് പാര്‍ക്കിലെ സ്പെഷ്യല്‍ ഓഫീസറെ ജോലിക്കായി സ്വപ്ന സമീപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:08 pm IST
inKerala

തിരുവനന്തപുരം : ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ(പിഡബ്ല്യൂസി)​കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് വിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

ഐടിവകുപ്പിന്റെ സ്‌പേസ് പാര്‍ക് പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നതെന്നു ചീഫ് സെക്രട്ടറിതല പ്രത്യേക അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി വഴി സ്പേസ് പാര്‍ക്കില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് മൂന്ന് തസ്തികകളാണ് കണ്ടുവെച്ചിരുന്നത്. 

എന്നാല്‍ അതില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തിക മാത്രമാണ് കണ്‍സള്‍ട്ടന്‍സി നികത്തിയത്. മറ്റ് രണ്ട് തസ്തികകള്‍ കേരള സ്റ്റേറ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്‌ഐടിഎല്‍) വര്‍ക്ക് അറേഞ്ച്‌മെന്റ് വഴി നികത്തുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി ജോലി നോക്കവെ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്പേസ് പാര്‍ക്കിലെ സ്പെഷ്യല്‍ ഓഫീസറെ ജോലിക്കായി സ്വപ്ന സമീപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്വപ്നയുടെ നിയമനത്തില്‍ ശിവശങ്കറിന്റെ പങ്ക് സ്ഥിരീകരിക്കുന്നതിന് വേണ്ടി പിഡബ്ല്യുസിയോട് ചില ചോദ്യങ്ങള്‍ സമിതി ഉന്നയിച്ചെങ്കിലും അവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുമായി ശിവശങ്കറിനുള്ള ബന്ധം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വിളികള്‍ വിശദമായി പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറി സംസ്താന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ശിവശങ്കറിനെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുമ്പോള്‍ സമാന്തരമായി വകുപ്പുതല അന്വേഷണം നടത്തുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ തടസമില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

കൂടാതെ 36 തസ്തികകള്‍ സൃഷ്ടിച്ചത് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണം. ഇതുകൂടാതെ ഐ.ടി വകുപ്പിന് കീഴില്‍ പ്രത്യേക വിവിധോദ്ദേശ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.

Tags: കേരള സര്‍ക്കാര്‍എം ശിവശങ്കര്‍chief secretaryപിഡബ്ല്യൂസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

Kerala

എസ് ഐ ആറിനെതിരെ കേരളം സുപ്രീംകോടതിയിൽ; സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി

Kerala

ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്

Environment

വനനശീകരണവും അനധികൃത നിര്‍മ്മാണവും : തെലങ്കാന ചീഫ് സെക്രട്ടറിയെ ജയിലിലടക്കുമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.