Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനവും രാഷ്‌ട്രീയ പകപോക്കലിനായി ഉപയോഗപ്പെടുത്തി സിപിഎം

വില്യാപ്പള്ളി പഞ്ചായത്തിലെ കീഴല്‍ പത്താം വാര്‍ഡില്‍ രാഷ്‌ട്രീയവിരോധം മൂലം കൂറ്റന്‍ തടിമരങ്ങള്‍ കൊണ്ട് ഫുട്പാത്ത് അടച്ചതായാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 03:06 pm IST
in Kozhikode

വടകര: കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തെയും രാഷ്‌ട്രീയ പകപോക്കലിനായി സിപിഎം ഉപയോഗപ്പെടുത്തുന്നു. വില്യാപ്പള്ളി പഞ്ചായത്തിലെ കീഴല്‍ പത്താം വാര്‍ഡില്‍ രാഷ്‌ട്രീയവിരോധം മൂലം കൂറ്റന്‍ തടിമരങ്ങള്‍ കൊണ്ട് ഫുട്പാത്ത് അടച്ചതായാണ് ആരോപണം. ഹൃദ്രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള പത്തോളം രോഗികളുടെ സഞ്ചാരപാതയാണ് ആര്‍ആര്‍ടി പ്രവര്‍ത്തകരും കീഴല്‍ പ്രദേശത്തെ സിപിഎമ്മുകാരും ചേര്‍ന്ന് അടച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗി ഉണ്ടെന്നതടക്കമുള്ള വിവരം പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരെ അറിയിച്ചപ്പോള്‍ നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മരങ്ങള്‍ എടുത്തു നീക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഈ പ്രദേശത്തെ ഇടയിലെടുത്ത് നാണി യമ്മ(106)മരണപ്പെടുകയും ചെയ്തു.  

സര്‍വകക്ഷിയോഗത്തില്‍ പോക്കറ്റ് റോഡുകള്‍ അടയ്‌ക്കേണ്ട എന്ന തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം അട്ടിമറിച്ചാണ് ഫുട്പാത്ത് അടച്ചത്. സിപിഎം പ്രാദേശിക നേതാവുള്‍പ്പെടെ പത്തോളം പേരാണ്  ആര്‍ആര്‍ടി പ്രവര്‍ത്തകരായെത്തി ഫുട്പാത്ത് അടച്ചത്.  

സമീപത്തെ റോഡുകള്‍ അടക്കാതെ അവശയായ രോഗിയുണ്ടെന്നറിഞ്ഞിട്ടും ഫുട്പാത്ത് അടച്ചത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റോഡ് അടയ്‌ക്കുന്ന വിവരം സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനവും രാഷ്‌ട്രീയ പകപോക്കലിനുള്ള അവസരമാക്കി മാറ്റുകയാണ് സിപിഎം.  

Tags: cpmകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.