Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയതന്ത്ര പാസ്‌പോര്‍ട്ടിനായി ജലീല്‍ നിരന്തരം ശ്രമിച്ചത് ദുരൂഹം

സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ജോലി നഷ്ടമായ മലയാളികളെ കാണാനെന്ന പേരിലാണ് 2016 ആഗസ്റ്റില്‍ ജലീല്‍ നയതന്ത്രപാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് അപ്പോള്‍ സൗദിയില്‍ ഉണ്ടായിരുന്നതിനാല്‍ അപേക്ഷ മന്ത്രാലയം തള്ളി. ഇതില്‍ വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിനെതിരെ ഉയര്‍ത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 22, 2020, 11:31 am IST
inKerala

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ വിദേശയാത്രയ്‌ക്ക് നയതന്ത്ര പാസ്‌പോര്‍ട്ടിനായി നിരന്തരം ശ്രമിച്ചതില്‍ ദുരൂഹതയേറുന്നു. 2016ല്‍ വിവാദമായ സൗദി യാത്രയ്‌ക്ക് ജലീലിന് കേന്ദ്രവിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചെങ്കിലും തുടര്‍ന്നും നയതന്ത്ര പാസ്‌പോര്‍ട്ട് നേടി വിദേശയാത്രകള്‍ നടത്താന്‍ ജലീല്‍ ശ്രമിച്ചതായാണ് വിവരം. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കുറവാണ്. നയതന്ത്ര ചാനല്‍ വഴി സുരക്ഷാ ഏജന്‍സികളുടെ പരിശോധന കൂടാതെ പുറത്തിറങ്ങാനുമാവും.

സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ജോലി നഷ്ടമായ മലയാളികളെ കാണാനെന്ന പേരിലാണ് 2016 ആഗസ്റ്റില്‍ ജലീല്‍ നയതന്ത്രപാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് അപ്പോള്‍ സൗദിയില്‍ ഉണ്ടായിരുന്നതിനാല്‍  അപേക്ഷ മന്ത്രാലയം തള്ളി. ഇതില്‍ വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിനെതിരെ ഉയര്‍ത്തിയത്. സംസ്ഥാന മന്ത്രിമാര്‍ നയതന്ത്രപ്രതിനിധികളായി വിദേശരാജ്യങ്ങളില്‍ പോകേണ്ടതില്ലെന്ന നിലപാടായിരുന്നു കേന്ദ്രം അന്ന് സ്വീകരിച്ചത്. സാധാരണ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ വിലക്കില്ലായിരുന്നുവെങ്കിലും നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കിയില്ലെന്ന പേരില്‍ ജലീല്‍ സൗദി യാത്ര റദ്ദാക്കുകയും ചെയ്തു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ 2019 ഡിസംബറില്‍ ജലീല്‍ മാലദ്വീപിലേക്ക് നടത്തിയ രണ്ടുദിവസത്തെ യാത്രയും വിവാദമായിരുന്നു. ജലീലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാലദ്വീപിലെ ഇന്ത്യന്‍ എംബസിക്ക് ചെലവായ തുക കേരള സര്‍ക്കാരില്‍നിന്ന് വിദേശകാര്യമന്ത്രാലയം വാങ്ങിയിരുന്നു.  

ഔദ്യോഗികാവശ്യത്തിനായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും നല്‍കുന്ന മെറൂണ്‍ നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ് നയതന്ത്ര പാസ്‌പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കും ഇതു ലഭിക്കും. നയതന്ത്ര പരിരക്ഷയുള്ള ആളുകള്‍ക്കും അനുവദിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര പ്രതിനിധികളുടെ ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കും ലഭിക്കും. തിരികെ ഇന്ത്യയിലെത്തിയാല്‍ ഈ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയത്തിന് മടക്കി നല്‍കണം.

Tags: കെ.ടി. ജലീല്‍സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.