Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കാസര്‍കോട് നിന്ന് ദക്ഷിണ കന്നടയിലേക്കുള്ള ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് നിയമലംഘനം: കെ.ശ്രീകാന്ത്

കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് പോകുന്നത് വിലക്കിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നിയമലംഘനമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:23 am IST
in BJP
കളക്ട്രേറ്റിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണാ സമരം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കളക്ട്രേറ്റിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണാ സമരം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് പോകുന്നത് വിലക്കിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നിയമലംഘനമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അണ്‍ലോക്ക് രണ്ട് നിര്‍ദ്ദേശപ്രകാരം അന്തര്‍സംസ്ഥാന യാത്രയ്‌ക്ക് യാതൊരു അനുവാദം വേണ്ട. അന്തര്‍സംസ്ഥാന യാത്ര ചെയ്യുന്നവര്‍ വിവരം റജിസ്റ്റര്‍ ചെയ്താല്‍ മതി യെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് കാസര്‍കോട് ജില്ലക്കാര്‍ക്ക് കര്‍ണാടകയിലേക്ക് യാത്രാവിക്കേര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ല. കര്‍ണാടകയിലേക്ക് പോയവര്‍ തിരിച്ചു വരുമ്പോള്‍ ഇപ്പോള്‍ 28 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന നിര്‍ദ്ദേശം ജോലിക്ക് പോയി വരുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്.

നൂറുകണക്കിന് ആള്‍ക്കാര്‍ അണ്‍ലോക്കായിട്ടും കാസര്‍കോട് നിന്ന് ദക്ഷിണകന്നട ജില്ലയിലേക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെ ദുരിതത്തിലാണ്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ മറ്റു അതിര്‍ത്തി ജില്ലകളില്‍ നിന്നും കര്‍ണാടക തമിഴ്‌നാട് അന്തര്‍സംസ്ഥാനയ്‌ക്ക് യാത്ര യാതൊരു നിയന്ത്രണവുമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കാസര്‍കോട് ജില്ലയില്‍ മാത്രം റവന്യൂ മന്ത്രിയും എംഎല്‍എമാരുടെയും യോഗത്തിലെടുത്ത തീരുമാനം ജനദ്രോഹപരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിന് കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കുള്‍പ്പെടുന്ന ഗഡിനാടു മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന ലാഗ്വേജ് പരീക്ഷയെഴുതുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ല. ഇത്തരം അപ്രായോഗിക നിലപാടുകള്‍ വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കും. കൂടാതെ ആഗസ്റ്റ് മാസം പകുതിയോടെ നടക്കുന്ന നീറ്റ് പരീക്ഷ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കാത്ത പരിതസ്ഥിതിയുണ്ടാക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിലേക്ക് ജോലിക്ക് പോകുന്നവരും പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളും 28 ദിവസം നിരീക്ഷണത്തില്‍ പോകണമെന്ന ജില്ല ഭരണകൂടത്തിന്റെ നിബന്ധന എടുത്ത് കളയണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
 

Tags: kasargodbjpകര്‍ണ്ണാടകcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.