Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചുമട്ടു തൊഴിലാളിക്ക് കോവിഡ്; സമ്പര്‍ക്ക വ്യാപന ഭീതിയുയരുന്നു,​ 12 ഓളം പേര്‍ ക്വാറന്‍റൈനില്‍

ബദിയടുക്ക പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് പകര്‍ന്നത് ഇതര സംസ്ഥനത്ത് നിന്നെത്തിയ ലോറി ഡ്രൈവര്‍മാരില്‍ നിന്നെന്ന് സംശയം. രോഗം ബാധിച്ച ചുമട്ടുതൊഴിലാളിയുടെ കൂടെ പണിയെടുക്കുന്ന 12 ഓളം പേരെ ബദിയടുക്കയിലെ പട്ടികജാതി ഹോസ്റ്റലിലുള്ള കേന്ദ്രത്തില്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:03 am IST
in Kasargod

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് പകര്‍ന്നത് ഇതര സംസ്ഥനത്ത് നിന്നെത്തിയ ലോറി ഡ്രൈവര്‍മാരില്‍ നിന്നെന്ന് സംശയം. രോഗം ബാധിച്ച ചുമട്ടുതൊഴിലാളിയുടെ കൂടെ പണിയെടുക്കുന്ന 12 ഓളം പേരെ ബദിയടുക്കയിലെ പട്ടികജാതി ഹോസ്റ്റലിലുള്ള കേന്ദ്രത്തില്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഇയാളുടെ സഹോദരനും ചുമട്ടുതൊഴിലാളിയാണ്. ഇവിടെയുള്ള ഗുജറാത്തികളുടെ അടയ്‌ക്ക സംസ്‌കരണ കേന്ദ്രങ്ങളില്‍ നിന്ന് മൂന്നോ നാലോ ലോഡോളം അടയ്‌ക്ക ഗുജറാത്തിലേക്കു കയറ്റി അയക്കുന്നുണ്ട്. ചരക്കുലോറികള്‍ ഗുജറാത്തില്‍ നിന്നെത്തിയാണ് അടയ്‌ക്ക കൊണ്ട് പോകുന്നത്.

പലയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അടയ്‌ക്കകള്‍ അടയ്‌ക്ക സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇറക്കുന്നതും കയറ്റുന്നതും ഈ ചുമട്ടു തൊഴിലാളികളാണ്. മാത്രമല്ല രാജസ്ഥാനികളുടെ മാര്‍ബിള്‍ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നും മാര്‍ബിള്‍ കയറ്റുന്നതും ഇറക്കുന്നതും ഇവര്‍ തന്നെയാണ്. ഇതും കൂടാതെ റേഷന്‍ കടകള്‍ക്കുള്ള സാധനങ്ങളിറക്കുന്നതും കാണ്‍പൂരില്‍ നിന്നുമുള്ള ഉള്ളി ഗോഡൗണിലിറക്കി വിവിധ സ്ഥലങ്ങളിക്ക് കയറ്റി അയക്കുന്നതും ഇവരാണ്. 

അതിനാല്‍ തന്നെ ഇവിടുത്തെ മുഴുവന്‍ കടകളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇവര്‍ ഒരേ നാട്ടുകാരായതിനാലും ജോലിക്കായി പുറത്ത് പോകാത്തതിനാലും ഉത്തരേന്ത്യയില്‍ നിന്നു വന്ന വാഹനങ്ങളില്‍ നിന്നാവാം കോവിഡ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. രോഗം പിടിപ്പെട്ടയാള്‍ കോളനിയുമായി ബന്ധപ്പെട്ടതിനാല്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.