Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ബന്ധം; കള്ളക്കടത്തു പ്രതി സ്വപ്നയുമായി ബന്ധമില്ലെന്നും കിരണ്‍ മാര്‍ഷല്‍

പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ കാര്‍ വാങ്ങിയെന്നും കിരണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 10:38 am IST
inAlappuzha
ചേര്‍ത്തല എസ്എം കോളേജില്‍ ഷൂട്ടിങ് പരിശീലനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു, സമീപം കിരണ്‍ മാര്‍ഷല്‍( ഫയല്‍ഫോട്ടോ)

ചേര്‍ത്തല എസ്എം കോളേജില്‍ ഷൂട്ടിങ് പരിശീലനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു, സമീപം കിരണ്‍ മാര്‍ഷല്‍( ഫയല്‍ഫോട്ടോ)

ചേര്‍ത്തല: കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയെ അറിയില്ലെന്നും ബന്ധമില്ലെന്നും തുറവൂരിലെ  വ്യവസായി. പള്ളിത്തോട് നിവാസിയായ കിരണ്‍ മാര്‍ഷലാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. കിരണ്‍, സ്വപ്നയ്‌ക്ക് താമസിക്കാന്‍ വീട്ടില്‍ ഇടമൊരുക്കി എന്ന് വിവിധ രാഷ്‌ട്രീയ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മാധ്യമങ്ങളെ കണ്ടത്. 

മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ഉപയോഗിച്ചിരുന്ന കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും പിന്നീടത് മാറ്റി പുതിയ  കാര്‍ വാങ്ങിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കിരണ്‍ പറഞ്ഞു. തന്റെ കുടുംബം ഇടതുപക്ഷ കുടുംബമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്.  ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.

സ്വര്‍ണ കള്ളക്കടത്തുകേസില്‍ പിടിക്കപ്പെട്ട സ്വപ്ന പള്ളിത്തോട്ടില്‍ വ്യവസായിയുടെ വീട്ടില്‍ എത്തിയതായി ആദ്യ ദിവസങ്ങളില്‍ തന്നെ വാര്‍ത്ത പ്രചരിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണിലായ പള്ളിത്തോട് മേഖലയിലേക്ക് അപരിചിതരുടെ കാറുകള്‍ വന്നിരുന്നതായും പ്രദേശവാസികളില്‍ ചിലരാണ് മാധ്യമപ്രവര്‍ത്തകരെ വിവരമറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് അഞ്ചിന് കാണാതായ സ്വപ്ന തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. ആലപ്പുഴ വഴിയാണ് സ്വപ്ന പോയതെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി സംശയത്തിന്റെ നിഴലിലായത്.  

ഖ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയായ കിരണുമായുള്ള ആത്മബന്ധമാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനത്തിനെത്തിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആലപ്പുഴ വഴി കടന്നുപോകുന്ന മന്ത്രിമാരും പള്ളിത്തോട്ടിലെ വീട്ടിലെത്തിയിരുന്നതായും വിവരമുണ്ട്. വ്യവസായിയുടെ പാര്‍ട്ട്ണര്‍ഷിപ്പില്‍ ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ മാതൃകയില്‍ അരൂരില്‍ ആരംഭിച്ച കേരള കഫേയുടെ ഉദ്ഘാടനത്തിന് മന്ത്രിസഭയിലെ പ്രമുഖര്‍ എത്തിയിരുന്നു.

Tags: goldsmuggling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.