Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്രത്തില്‍ കള്ളക്കടത്തുകാരും; റൈഫിള്‍ ക്ലബ് വെബ്‌സൈറ്റ് അപ്രത്യക്ഷമായി; പോലീസുകാര്‍ വീട്ടില്‍ വന്നില്ലന്ന കിരണിന്റെ വാദം കള്ളമെന്നു തെളിഞ്ഞു

ജൂലൈ 7 ന് കിരണിന്റെ വീട്ടില്‍ പോയിരുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു സമ്മതിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 08:58 am IST
in Kerala
ഡിജിപി ലോകനാഥ് ബെഹ്‌റ റൈഫിള്‍ ക്ലബില്‍ എത്തിയപ്പോള്‍ . കിരണ്‍ മാര്‍ഷല്‍ സമീപം

ഡിജിപി ലോകനാഥ് ബെഹ്‌റ റൈഫിള്‍ ക്ലബില്‍ എത്തിയപ്പോള്‍ . കിരണ്‍ മാര്‍ഷല്‍ സമീപം

ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ താമസിപ്പിച്ചു എന്നു പറയപ്പെടുന്ന കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ ആലപ്പുഴ റൈഫിള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ക്യാംപസില്‍ ആരംഭിച്ച ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വിവരങ്ങളും സൈറ്റില്‍ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ ഫെയ്‌സ്ബുക് പേജ് ലഭ്യമാണെങ്കിലും ഉദ്ഘാടന ചിത്രങ്ങളില്ല. ഡിജിപി ലോകനാഥ് ബെഹ്‌റ, നടന്‍ മമ്മൂട്ടി തുടങ്ങിയവര്‍ ക്ലബ് സന്ദര്‍ശിച്ചിരുന്നു.  കള്ളക്കത്തുമായി ബന്ധപ്പെട്ട ചിലരും ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതാണ് വെബ്‌സൈറ്റ് നീക്കാന്‍ കാരണം.

സ്വപ്ന സുരേഷ് ഒളിവിലായിരുന്ന സമയത്തു തന്റെ വീട്ടില്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്നിട്ടില്ലന്ന   കിരണ്‍ മാര്‍ഷലിന്റെ വാദം കള്ളമാണെന്നും തെളിഞ്ഞു. ജൂലൈ 7 ന് കിരണിന്റെ വീട്ടില്‍ പോയിരുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു സമ്മതിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്..

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി കെ.സുഭാഷ്, സ്ഥലത്തെ സിഐ എന്നിവര്‍ക്കൊപ്പമാണു കിരണിന്റെ വീട്ടില്‍ പോയതെന്നാണ് സാബു പറഞ്ഞത്.ഇക്കാര്യം ഡിവൈഎസ്പിയും സ്ഥിരീകരിച്ചു. റോഡുകള്‍ അടച്ചതിന്റെ പിറ്റേന്നാണു പോയതെന്നു ഡിവൈഎസ്പി പറഞ്ഞു. ആറാം തീയതിയാണു റോഡുകള്‍ അടച്ചത്.

പകലാണു കിരണിന്റെ വീട്ടില്‍ പോയതെന്നു ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. യാത്രാവിവരങ്ങള്‍ ഡയറിയില്‍ എഴുതാറുണ്ടെങ്കിലും ഈ സന്ദര്‍ശനം എഴുതിയിട്ടില്ല. കിരണ്‍ വീടിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കു ക്ഷണിച്ചപ്പോള്‍ പോയി. ചായ കുടിച്ചു 10 – 15 മിനിറ്റ് ചെലവഴിച്ചു. ഏകദേശം 11.45 ന് ആണിത്. ഒളിച്ചല്ല പോയത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കിരണ്‍ ഏറെ സഹായിക്കുന്നുണ്ട്. ക്ലബ്ബുകള്‍ വഴിയും മറ്റുമാണത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഫ്‌ലാസ്‌ക്, കുട തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: pictureസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

India

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

Kerala

യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.