Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏലൂരില്‍ ആറ് പേര്‍ക്ക് കൊറോണ; രോഗം സ്ഥിരീകരിച്ചതില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തിലുള്ളവര്‍, ഒരാള്‍ പാതാളം ആശുപത്രിയില്‍ ചികിത്സ തേടിയവര്‍

കൊറോണ രോഗബാധിതയായ സ്ത്രീ സന്ദര്‍ശിച്ച ഏലൂര്‍ പാതാളം ഇഎസ്‌ഐ ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തിയ മറ്റൊരു സ്ത്രീക്കാണ് അടുത്ത രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 01:14 pm IST
inKerala

കൊച്ചി : എറണാകുളം ജില്ലയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു. ഏലൂരില്‍ മാത്രം ആറ് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം ചേരാനല്ലൂര്‍ പോലീസ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളുടെ കുടുംബാംഗങ്ങള്‍ക്കാണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  

കൊറോണ രോഗബാധിതയായ സ്ത്രീ സന്ദര്‍ശിച്ച ഏലൂര്‍ പാതാളം ഇഎസ്‌ഐ ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തിയ മറ്റൊരു സ്ത്രീക്കാണ് അടുത്ത രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ഇടപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  

എന്നാല്‍ രോഗബാധിതയായ സ്ത്രീ അതിനു തലേന്നാണ് ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിയത്. എട്ട് ജീവനക്കാരെ ക്വാറന്റൈനില്‍ വിട്ടതല്ലാതെ കൊറോണ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ അണു വിമുക്തമാക്കുന്നതിനായി ആശുപത്രി സൂപ്രണ്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. രോഗം സ്ഥിരീകരിച്ച സ്ത്രീ ഇവിടെ സന്ദര്‍ശിച്ചശേഷം ആശുപത്രി അണുവിമുക്തമാക്കണമെന്ന് പലതവണ ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സൂപ്രണ്ട് ദേവദാസ് ഇതെല്ലാം തതള്ളിക്കളയുകയായിരുന്നു. കൂടാതെ ഹോസ്പിറ്റലിലെ ഫിവര്‍ ക്ലിനിക് സ്റ്റാഫില്‍ ഉള്ളവര്‍ മാസ്‌ക് മാത്രമായാണ് രോഗികളെ ചികിത്സിക്കുന്നത്. ഇവര്‍ക്ക് പിപിഇ കിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ഇയാള്‍ തയ്യാറായിട്ടില്ല.  

അതിനിടെ ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് രോഗബാധയേറ്റ സ്ത്രീയുടെ അടുത്ത ബന്ധു ഏലൂര്‍ ഫാക്ടിലും ജോലി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

Tags: hospitalcovidCoronaഇഎസ്‌ഐ ആശുപത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.