Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിടപ്പുരോഗിക്ക് സഹായവുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്; ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാട്ടര്‍ ബെഡും കൈമാറി

പത്തുവര്‍ഷത്തിലേറെയായി കിടപ്പിലായ രോഗിക്ക് സഹായവുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്. അമൃതയിലെ എസ്പിസിയുടെ പാലിയേറ്റിവ് യൂണിറ്റായ 'കാഴ്‌ച്ച' പദ്ധതിയുടെ ഭാഗമായാണ് കിടപ്പുരോഗിക്ക് സഹായവുമായി എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 12:13 pm IST
in Kollam

പാരിപ്പള്ളി: പത്തുവര്‍ഷത്തിലേറെയായി കിടപ്പിലായ രോഗിക്ക് സഹായവുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്. അമൃതയിലെ എസ്പിസിയുടെ പാലിയേറ്റിവ് യൂണിറ്റായ ‘കാഴ്‌ച്ച’ പദ്ധതിയുടെ ഭാഗമായാണ് കിടപ്പുരോഗിക്ക് സഹായവുമായി എത്തിയത്. പാരിപ്പള്ളി കുളമട കുന്നുംപുറത്ത് ഷെറിന്‍ വിഹാറിലെ 67 വയസുള്ള ശശിധരന്‍ പത്തുവര്‍ഷത്തിലേറെയായി കിടപ്പിലാണ്.

കാല്‍പാദത്തില്‍ ഒരു വേദനയായിട്ടായിരുന്നു തുടക്കം. ആ വേദന പിന്നെ നട്ടെല്ലിനെ ബാധിച്ചു. ശ്രീചിത്രയടക്കം പല പ്രമുഖ ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. രോഗമെന്താണെന്ന് കണ്ടുപിടിക്കാനും കഴിഞ്ഞില്ല. ഇടയ്‌ക്ക് ആയുര്‍വേദ ചികിത്സയും പരീക്ഷിച്ചു. അതിലും പുരോഗതിയൊന്നും ഉണ്ടായില്ല. ചികിത്സയുടെ ഭാഗമായി വീടും പുരയിടവുമെല്ലാം വിറ്റു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.

ശശിധരന്റെ ഭാര്യ സുധ മുമ്പ് തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുമായിരുന്നു. ഇപ്പോള്‍ ശശിധരന്റെ അവസ്ഥ മോശമായത് കൊണ്ട് ജോലിക്ക് പോകാനും സാധിക്കുന്നില്ല. പെണ്‍മക്കള്‍ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. പക്ഷേ സഹായിക്കാനുള്ള സാഹചര്യം അവര്‍ക്കുമില്ല. വളരെ കഷ്ടപ്പെടുകയാണ് ഈ കുടുംബം.

അത്യാവശ്യ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാട്ടര്‍ ബെഡും എസ്പിസിയുടെ കൊല്ലം സിറ്റി എഡിഎന്‍ഒ പി. അനില്‍കുമാറും പിടിഎ പ്രസിഡന്റ് ജയചന്ദ്രനും ചേര്‍ന്ന് സുധയെ ഏല്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണന്‍, സിപിഒമാരയ എ. സുഭാഷ് ബാബു, എന്‍.ആര്‍. ബിന്ദു, എസ്പിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: Studentskollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.