Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകത; മലയിടിച്ചില്‍ ഭീഷണി

പ്രദേശത്ത് വമ്പിച്ച ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുണ്ടെന്ന് നിവാസികള്‍ ഒന്നടങ്കം പറയുന്നു. പ്രദേശത്ത് കനത്ത മഴയാരംഭിച്ചതോട പല പ്രദേശത്തും മലയിടിച്ചിലുകള്‍ ആരംഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 08:00 am IST
in Idukki
ചിന്നാര്‍ പുഴയില്‍ നിര്‍മിക്കുന്ന അണക്കെട്ട്

ചിന്നാര്‍ പുഴയില്‍ നിര്‍മിക്കുന്ന അണക്കെട്ട്

ചെറുതോണി: കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ചിന്നാര്‍ സ്‌മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് സമീപം നടക്കുന്ന മലയിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍. പ്രദേശത്ത് വമ്പിച്ച ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുണ്ടെന്ന് നിവാസികള്‍ ഒന്നടങ്കം പറയുന്നു.  

പ്രദേശത്ത് കനത്ത മഴയാരംഭിച്ചതോട പല പ്രദേശത്തും മലയിടിച്ചിലുകള്‍ ആരംഭിച്ചിട്ടുണ്ട്. ചിന്നാര്‍ പുഴയിലാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണമാരംഭിച്ച് രണ്ടുവര്‍ഷമായിട്ടും നിര്‍മാണത്തിന് വേഗതയില്ലാത്തത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നു.  

രണ്ടുമലകള്‍ യോജിപ്പിച്ചാണ് ചിന്നാറിന് കുറുകെ അണക്കെട്ട് നിര്‍മാണമാരംഭിച്ചിരിക്കുന്നത്. മങ്കുവയ്‌ക്കുള്ള റോഡ് പുഴയ്‌ക്ക് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. അണക്കെട്ടിന്റെ നിര്‍മ്മാണം  പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള റോഡ് മാറ്റണം.  

ഇതിനായി സമീപത്തുള്ള മലയിടിച്ചാണ് ഇപ്പോള്‍ നിര്‍മാണം നടത്തുന്നത്. മണ്ണും ഉണ്ടക്കല്ലും കരിമ്പാറയും ചേര്‍ന്ന് പ്രത്യേക സ്ഥലമാണ് ഈ പ്രദേശം. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. മുകള്‍ ഭാഗത്തുള്ള മണ്ണും ഉണ്ടക്കല്ലും മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. സമീപത്തെ പാറ പൊട്ടിക്കാനാരംഭിച്ചത് പ്രദേശത്തെ ഭീതിയിലാക്കുന്നുണ്ട്.  

കൊച്ചി-ധനുഷ്‌കോടി റോഡിന്റെ ഭാഗമായ ഗ്യാപ്പ് റോഡില്‍ മലയിച്ചുള്ള നിര്‍മാണത്തിനിടെ മലയിടിഞ്ഞ് അപകടമുണ്ടായിരുന്നു. സമാന രീതിയിലാണ് ഇവിടെയും നിര്‍മാണം നടത്തുന്നത്. അണക്കെട്ടിന് സമീപം തന്നെ സ്‌ഫോടക വസ്തുക്കളുപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. ഇത് പ്രദേശത്തിനാകെ ഇളക്കം തട്ടുന്ന രീതിയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലന്നും ആരോപണമുണ്ട്.  

പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിന് മുമ്പ് പ്രദേശത്തു നിന്നും മാറ്റുന്ന കല്ലും മണ്ണും നിക്ഷപേിക്കുന്നതിനും സൗകര്യങ്ങളില്ല. പദ്ധതിയോട് ചേര്‍ന്ന് കര്‍ഷകര്‍ താമസിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പാറപൊട്ടിക്കുന്നതാണ്പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുന്നത്.  

നിര്‍മാണ ചുമതലയുള്ള പരിചയ സമ്പന്നരായ വിദഗദ്ധരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നും സ്ഥലത്തുണ്ടാകാറില്ലെന്ന് ആരോപണമുണ്ട്. 80 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുകയെങ്കിലും പൂര്‍ത്തിയാകുമ്പോള്‍ നൂറുകോടിയിലധികം ചിലവാകും. അണക്കെട്ടിന് സമീപത്തു നിന്നാരംഭിക്കുന്ന മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇവിടെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണങ്ങള്‍ നടത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. കെഎസ്ഇബിയുടെ സബ് ഓഫീസ് പദ്ധതി പ്രദേശത്തിന്  

സമീപം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. കെഎസ്ഇബിയുടെ വെള്ളത്തൂവല്‍ഡിവിഷനാണ് അണക്കെട്ടിന്റെ മേല്‍നോട്ടം. വിദഗദ്ധരും പരിചയ സമ്പന്നരുമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

Tags: riverconstructionLand slide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.