Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ നേതൃത്വം ഫലംകണ്ടു; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദല്‍ഹി മുന്നേറി; 83 ശതമാനം രോഗമുക്തര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,211 വൈറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 1860 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 09:50 pm IST
in India

ന്യൂദല്‍ഹി: മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കി രാജ്യ തലസ്ഥാനത്തു നിന്നുള്ള കണക്കുകള്‍. കഴിഞ്ഞമാസത്തെ കണക്കുകളില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരെ സംഭാവന ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ദല്‍ഹി. എന്നാല്‍ ഇന്ന് രോഗമുക്തിയുടെ കാര്യത്തില്‍ സംസ്ഥാനം വളരെ മുന്നിലാണ്. സംസ്ഥാനത്തെ പ്രതിദിന കോറോണ ബാധിരേക്കാള്‍ രോഗമുക്തരാണ് കൂടുതല്‍.  

ദല്‍ഹിയില്‍ രോഗനിരക്ക് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആവശ്യപ്രകാരം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കേന്ദ്രം നേരിട്ട് ഏറ്റെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രികളില്‍ എത്തുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ശേഷം കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും ആരോഗ്യ സംവിധാനങ്ങളും രാജ്യ തലസ്ഥാനത്ത് കേന്ദ്രം വിന്യസിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ അമിത് ഷാ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയുടെ നേതൃത്വം ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന പുതിയ കണക്കുകള്‍.

പ്രതിദിനം രണ്ടായിരത്തിലധികമായിരുന്നു ദല്‍ഹിയിലെ കൊറോണ ബാധിതരുടെ എണ്ണം. രോഗമുക്തി നിരക്ക് വളരെ കുറവും. എന്നാല്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുശേഷം രോഗമുക്തി നിരക്ക് 83 ശതമാനമായി ഉയരുകയും, മരണ നിരക്ക് 2.95 ശതമാനമായി താഴുകയും ചെയ്തു. ഇന്നത്തെ കണക്കു പരിശോധിച്ചാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,211 വൈറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 1860 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ പ്രൊഫ.രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. കൊറോണ വാക്‌സിന്‍ നിര്‍മാണത്തിലെ പുരോഗമനങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ച പത്ര സമ്മേളനത്തിലാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദല്‍ഹി മുന്നേറുകയാണെന്ന് അദേഹം പരാമര്‍ശിച്ചത്.  

Tags: delhiamit-shahcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി, ബിജെപിക്കും പോരാ

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.