Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഐഎയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസില്‍ ‘കീഴടങ്ങല്‍’ പരമ്പര

കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ കേസില്‍ കസ്റ്റംസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശി ജലാല്‍ അടക്കമുള്ളവരെ സ്വര്‍ണക്കടത്തു മാഫിയതന്നെ കസ്റ്റംസിനു മുന്നില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണം വാങ്ങിയവരും വിറ്റവരും കൈമാറിയവരും ആരെന്ന് കണ്ടെത്താന്‍ എന്‍ഐഎക്ക് അവസരം ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ജ്വല്ലറികള്‍ക്കുവേണ്ടി നടത്തിയ കള്ളക്കടത്തെന്ന് കസ്റ്റംസിനോട് സമ്മതിക്കുകയും സ്ഥാപിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jul 20, 2020, 12:17 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തുകാര്‍ കസ്റ്റംസിന് ‘കീഴടങ്ങാന്‍ ക്യൂ’ നില്‍ക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് സൂചന. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്നവരുള്‍പ്പെടെ കസ്റ്റംസിനെ കീഴടങ്ങല്‍ സന്നദ്ധത അറിയിക്കുന്നു. എന്‍ഐഎ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കമാണിതെന്നാണ് കരുതുന്നത്.  

കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ കേസില്‍ കസ്റ്റംസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശി ജലാല്‍ അടക്കമുള്ളവരെ സ്വര്‍ണക്കടത്തു മാഫിയതന്നെ കസ്റ്റംസിനു മുന്നില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണം വാങ്ങിയവരും വിറ്റവരും കൈമാറിയവരും ആരെന്ന് കണ്ടെത്താന്‍ എന്‍ഐഎക്ക് അവസരം ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ജ്വല്ലറികള്‍ക്കുവേണ്ടി നടത്തിയ കള്ളക്കടത്തെന്ന് കസ്റ്റംസിനോട് സമ്മതിക്കുകയും സ്ഥാപിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

ഇതേ കേസുകള്‍ എന്‍ഐഎ  അന്വേഷിച്ച് വിരുദ്ധമായ കണ്ടെത്തലുകളിലെത്തിയാല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ വൈരുധ്യമാണെന്ന വാദം കോടതിയില്‍ ഉയര്‍ത്തി രക്ഷപ്പെടാമെന്ന ചില നിയമ വിദഗ്ധരുടെ ഉപദേശമാണ് പുതിയ നീക്കത്തിനു പിന്നിലെന്നും സൂചനയുണ്ട്.  

വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നവര്‍ ഇപ്പോള്‍ കീഴടങ്ങാന്‍ മുന്നോട്ട് വന്നത് എന്‍ഐഎയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും സ്വര്‍ണക്കടത്തില്‍ ചെറുകിട ജ്വല്ലറികളുടെ ബന്ധവും പേരും പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കത്തിലാണ്.  കസ്റ്റംസിന് ഇതിന് അപ്പുറത്തേക്ക് അന്വേഷണത്തിന് വകുപ്പില്ല. ഫണ്ട് സമാഹരിച്ച് സ്വര്‍ണം കൊണ്ടുവന്ന് ലാഭം പങ്കിട്ടുവെന്നാണ് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലുള്ളവരില്‍ പലരും മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തിലെ മൂന്നും നാലും തലത്തിലുള്ളവരാണ് ഇക്കൂട്ടര്‍. കസ്റ്റംസ് ആക്ട് പ്രകാരം പിഴയടച്ചും കുറഞ്ഞകാല ശിക്ഷ അനുഭവിച്ചും രക്ഷപ്പെടാം. എന്‍ഐഎ അന്വേഷിച്ചാല്‍ ഫണ്ടുപയോഗവും സംരക്ഷിക്കുന്ന രാഷ്‌ട്രീയ, സാമുദായിക നേതാക്കളും വരെ പിടിക്കപ്പെടാം. അതിനാല്‍ ആസൂതിതമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

Tags: സ്വര്‍ണകടത്ത്കസ്റ്റംസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.