Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മരച്ചീനികളിലും ഫംഗസ് ബാധ

മരച്ചീനികൃഷിയില്‍ ഫംഗസ് ബാധ വര്‍ധിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു. കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ കാര്‍ഷികവൃത്തിയിലേക്ക് കടന്നുവന്നവരാണ് ഏറെ പേരും. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ചേരൂര്‍ ഏലായിലെ മരച്ചീനി കൃഷിയിലാണ് രോഗ ബാധയുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 09:30 am IST
in Agriculture

കൊട്ടാരക്കര: മരച്ചീനികൃഷിയില്‍ ഫംഗസ് ബാധ വര്‍ധിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു. കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ കാര്‍ഷികവൃത്തിയിലേക്ക് കടന്നുവന്നവരാണ് ഏറെ പേരും. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ചേരൂര്‍ ഏലായിലെ മരച്ചീനി കൃഷിയിലാണ് രോഗ ബാധയുണ്ടായത്. മനുഷ്യരിലെ വെരിക്കോസ് വെയിന്‍ പോലെയാണ് മരച്ചീനി കമ്പുകളുടെ ചുവട് ഭാഗത്ത് കണ്ടുവരുന്നത്.

അഞ്ചുമാസമെത്തിയ കമ്പുകളിലാണ് രോഗബാധ. നൂറുകണക്കിന് കമ്പുകളില്‍ ഇത്തരത്തില്‍ വെരിക്കോസ് വെയിന്‍ പോലെ കാണപ്പെടുന്നതാണ് തുടക്കം. പിന്നീട് കമ്പ് ഉണങ്ങുകയും കിഴങ്ങ് ചീയുകയും ചെയ്യുന്നു. ചില കമ്പുകളില്‍ ഇല പൂര്‍ണമായും കൊഴിഞ്ഞിട്ടുമുണ്ട്. ചേരൂര്‍ ഏലായില്‍ വിവിധ നിലങ്ങളില്‍ പണകോരി പതിനായിരത്തിലധികം മൂട് മരച്ചീനി കൃഷി ചെയ്യുന്നുണ്ട്.

രോഗം മറ്റ് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിയിടത്തിലെത്തി. രോഗബാധയുള്ള മരച്ചീനി കൃഷിയിടത്തില്‍ കൊട്ടാരക്കര അസി.കൃഷിഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഫംഗസ് ആണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പ്രയോഗിക്കേണ്ട മരുന്നുകളെപ്പറ്റിയും നിര്‍ദ്ദേശിച്ചു. രോഗം വന്ന മരച്ചീനി കമ്പുകള്‍ വെട്ടി കത്തിച്ചുകളയാന്‍ നിര്‍ദ്ദേശം നല്‍കി.

തീവ്രമായി പടരാവുന്ന ഫംഗസ് മരച്ചീനികളില്‍ അടുത്തകാലത്തായി കണ്ടുതുടങ്ങിയ ഫംഗസ് ബാധയാണിത്. ആറുമാസം മുമ്പ് തലവൂരില്‍ സമാനരീതിയില്‍ ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. വാഴയിലും പയര്‍ വര്‍ഗങ്ങളിലുമൊക്കെ പടരുന്ന ഫംഗസാണിത്. ഫലപ്രദമായ പ്രതിരോധസംവിധാനങ്ങള്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. വ്യാപകമായി പടരാവുന്ന ഫംഗല്‍രോഗമാണിതെന്ന് സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫ. ഡോ. എം. ലേഖ പറഞ്ഞു.

Tags: farmertapioca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി: കര്‍ഷകരുടെ ക്രിസ്തുമസ്, പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി

India

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

Kerala

പൊട്ടി വീണ വൈദ്യുത കമ്പിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.