Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തകര്‍ന്നടിയുന്ന കേരള മാതൃക

ഇന്ത്യയില്‍ നിന്ന് കേരളത്തെ അടര്‍ത്തിയെടുക്കാനുള്ള വിഘടന വാദത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. ഗള്‍ഫില്‍ നിന്നെത്തുന്ന കണക്കില്ലാത്ത കോടികളുടെ മറവില്‍ ദക്ഷിണേന്ത്യയിലെ ചെറുതും വലുതുമായ തീവ്രവാദ ഗ്രൂപ്പുകള്‍ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. സ്വര്‍ണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും ക്വട്ടേഷന്‍ സംഘങ്ങളുടെ വന്‍ ശൃംഖല തന്നെ രൂപപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:00 am IST
inEditorial

കേരള മാതൃക എന്നത് വിഘടനവാദത്തിന്റെ വിത്താണെന്ന് വിവരമുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ബിജെപി വിരുദ്ധതയും നരേന്ദ്രമോദി വിദ്വേഷവും ഊതിക്കാച്ചി കേരളം എന്തോ വലിയ സംഭവമാണെന്ന് വരുത്താന്‍ കഠിനപ്രയത്‌നമാണ് ചിലര്‍ നടത്തിയത്. എന്തിനും ഏതിനും ദേശീയ നിലവാരവുമായി കേരളത്തെ തട്ടിച്ച്, വിശുദ്ധനാടെന്ന പദവിയുണ്ടാക്കല്‍ വിഘടനവാദത്തിലേക്കുള്ള ചുവടുവയ്‌പായിരുന്നു. പ്രളയവും കൊറോണയും പൗരത്വ നിയമവുമൊക്കെ അതിനുള്ള അവസരമാക്കി. തീവ്രവാദി സംഘടനകള്‍, കള്ളക്കടത്തുകാര്‍, വാണിഭക്കാര്‍, പിആര്‍ ഏജന്‍സികള്‍ എന്നിവരെല്ലാം ‘കേരള മാതൃക’ നാണമില്ലാതെ പാടി നടന്നു. മുഖ്യമന്ത്രി രാജ്യ തലവനെപോലെ വിദേശയാത്രകള്‍ ചെയ്ത് പ്രഖ്യാപനങ്ങള്‍ നടത്തി. ദേശീയതയേയും ദേശബോധത്തേയും കളങ്കപ്പെടുത്താനുള്ള ചെറിയ അവസരം പോലും മുതലാക്കി. സൈനികരെ ഇകഴ്‌ത്തുകയും രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു നേരെ കൊഞ്ചനം കുത്തുകയും ചെയ്തു. രാജ്യത്തിന് മാത്രമല്ല ലോകത്തിനു തന്നെ കേരളമാണ് മാതൃക എന്നു പോലും പറയാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടായില്ല. കേരളത്തിന്റെ മാതൃക ക്യൂബയും വിയറ്റ്നാമുമാണെന്ന് തള്ളാനുള്ള ഉളുപ്പില്ലായ്‌മയും കണ്ടു.

അതിനൊക്കെ അല്‍പ്പായിസുമാത്രം എന്നതാണ് ഇപ്പോള്‍ കാണുന്നത്. കൊറോണ പ്രതിരോധം കൈവിട്ടതും സ്വര്‍ണക്കടത്ത് കൈവിലങ്ങാകുന്നതും ‘കേരള മാതൃക’യെ സോപ്പുകുമിളയാക്കി.

ഇന്ത്യയില്‍ നിന്ന് കേരളത്തെ അടര്‍ത്തിയെടുക്കാനുള്ള വിഘടന വാദത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങള്‍ വഴി കാലങ്ങളായി നടക്കുന്ന സ്വര്‍ണക്കടത്താണ് ഇതിനെല്ലാമുള്ള പ്രധാന വരുമാനമാര്‍ഗം. ദല്‍ഹി കലാപത്തിനുള്ള ഫണ്ടിങ് നടന്നതുപോലും കോഴിക്കോട്ട് നിന്നായിരുന്നു എന്ന സുപ്രധാന വിവരം കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയവും മതപരവുമായ സ്വീകാര്യതയാണ് കേരളത്തിലേക്ക് തീവ്ര ഭീകരസംഘടനകളെ ക്ഷണിച്ചുവരുത്തിയത്.

ഗള്‍ഫില്‍ നിന്നും ഒഴുകിയെത്തുന്ന കണക്കില്ലാത്ത കോടികളുടെ മറവില്‍ ദക്ഷിണേന്ത്യയിലെ ചെറുതും വലുതുമായ തീവ്രവാദ ഗ്രൂപ്പുകള്‍ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. സ്വര്‍ണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും ക്വട്ടേഷന്‍ സംഘങ്ങളുടെ വന്‍ ശൃംഖല തന്നെ രൂപപ്പെട്ടു. പച്ചക്കറിക്കച്ചവടം മുതല്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ വരെ ഇവരുടെ നിയന്ത്രണത്തിലായി. ഭരണസ്വാധീനവും രാഷ്‌ട്രീയ പിന്തുണയും തുണയാവുകയും ചെയ്തു. പൗരത്വ അനുകൂല റാലികളെ കടന്നാക്രമിച്ച് കലാപത്തിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ പലയിടത്തും നടന്നു. മറുഭാഗം പാലിച്ച സംയമനമാണ് സ്ഥിതിഗതികള്‍ വഷളാകാതെ കേരളത്തെ കാത്തുരക്ഷിച്ചത്. പൗരത്വബില്‍ അനുകൂലികളുടെ കച്ചവടം മുടക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ നീക്കങ്ങള്‍ മതപരമായ ധ്രൂവീകരണത്തിലൂടെ മേധാവിത്വമുറപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു. രാഷ്‌ട്രീയം, മതം, സിനിമ, വ്യാപാരം എന്നിങ്ങനെ പല മേഖലകളിലായാണ് ഇതിനുള്ള മുന്നൊരുക്കം നടന്നത്.

ദേശീയ അന്വേഷണ ഏജന്‍സി സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കള്ളക്കടത്ത് വെറും ഒരു കേസില്‍ ഒതുങ്ങില്ലെന്ന സൂചനയാണ് കിട്ടുന്നത്. വിഘടനവാദത്തിന്റെ കൂമ്പൊടിയാന്‍ അന്വേഷണത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. കേരള പ്രാദേശികവാദം എന്ന ഭീകര അജണ്ടയുടെ അടിവേരറുക്കാനുള്ള അവസരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പരാതി

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.