Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമന്‍ മാതൃക; ഭരണാധികാരി അഴിമതിക്കാരനാകരുത്: രാമായണ സന്ദേശവുമായി ജി. സുധാകരന്‍

ശ്രീരാമന്‍ മാതൃകാ ഭരണാധികാരിയാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളും, സ്വാര്‍ത്ഥതയും അദ്ദേഹത്തിന് ഇല്ലായിരുന്നു. അധികാരം ത്യജിക്കുകയാണ് രാമന്‍ ചെയ്തത്. അഴിമതിക്കാരനാകരുത് എന്നതാണ് ഒരു ഭരണാധികാരിയുടെ ആദ്യ കര്‍ത്തവ്യം. കുട്ടിക്കാലത്ത് അമ്മയും, അച്ഛനും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 19, 2020, 01:05 pm IST
in Kerala

ആലപ്പുഴ: ഭരണാധികാരി അഴിമതിക്കാരനാകരുതെന്ന സന്ദേശമാണ് രാമായണം പകര്‍ന്നു നല്‍കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. രണ്ടു വര്‍ഷം മുന്‍പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം ഇത്തവണ രാമായണ മാസത്തോട് അനുബന്ധിച്ച് മന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനേറെ മാനങ്ങള്‍.  

ശ്രീരാമന്‍ മാതൃകാ ഭരണാധികാരിയാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളും, സ്വാര്‍ത്ഥതയും അദ്ദേഹത്തിന് ഇല്ലായിരുന്നു. അധികാരം ത്യജിക്കുകയാണ് രാമന്‍ ചെയ്തത്. അഴിമതിക്കാരനാകരുത് എന്നതാണ് ഒരു ഭരണാധികാരിയുടെ ആദ്യ കര്‍ത്തവ്യം. കുട്ടിക്കാലത്ത് അമ്മയും, അച്ഛനും  

രാമായണം പാരായണം ചെയ്യുന്നത് കേട്ടാണ് താന്‍ പഠിച്ചത്. സീതാസ്വയംവരമാണ് ഇഷ്ടഭാഗം. ഭക്തിമാത്രമല്ല, രാമായണത്തിലുള്ളത്. മഹത്തായ സാഹിത്യകൃതിയാണ് രാമായണമെന്നും അഭിമുഖത്തില്‍ പറയുന്നു.

രാജ്യവിരുദ്ധ സ്വര്‍ണക്കടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് മാതൃകാഭരണാധികാരി എങ്ങനെയായിരിക്കണമെന്ന രാമായണസന്ദേശവുമായി മന്ത്രി രംഗത്തെത്തിയത്.  

ഇടതുസര്‍ക്കാരും, മുഖ്യമന്ത്രിയും ആരോപണവിധേയമായ കാലത്ത് സുധാകരന്റെ വീഡിയോ സന്ദേശത്തിന്റെ പ്രസക്തി ഏറെയാണെന്ന് അഭിപ്രായം ഉയരുന്നു. 

Tags: രാമായണംജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.