മാഞ്ചസ്റ്റര്‍: വിന്‍ഡീസ്-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ മഴമൂലം കളി തസ്സപ്പെട്ടു. ഇംഗ്ലണ്ടിന്റെ 469 റണ്‍സിന് മറുപടി പറയുന്ന വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷടത്തില്‍ 32 റണ്‍സാണ് എടുത്തിരുന്നത്.
ഇംഗ്ലണ്ട് സ്കോറിനൊപ്പം എത്താന്‍ വിന്‍ഡീസിന് ഇനി 437 റണ്‍സ് കൂടി വേണം. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും (6) അല്‍സാരി ജോസഫും (14) പുറത്താകാതെ നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: