Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി ബ്രാഞ്ചിനേക്കാള്‍ വലുതോ സ്‌പ്യെഷ്യല്‍ ബ്രാഞ്ച്; ശ്രീരാമകൃഷ്ണനെതിരെ പി. രാജീവും എളമരം കരീമും

ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരെ രാജീവ് പൊട്ടിത്തെറിച്ചു. പാര്‍ട്ടി ബ്രാഞ്ചിനെക്കാളും വലുതാണോ സ്‌പെഷ്യല്‍ ബ്രാഞ്ചെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് എല്ലായിടത്തും ബ്രാഞ്ചും മേല്‍ഘടകങ്ങളുമുണ്ട്. അവിടെ അന്വേഷിച്ചാല്‍ ആരെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും. പാര്‍ട്ടി സംവിധാനങ്ങളെക്കാളും വലുതാണോ പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച്, രാജീവ് ചോദിച്ചു. എളമരം കരീമും സ്പീക്കറെ വിമര്‍ശിച്ചു. വി.എസ് പക്ഷത്തെ ആനത്തലവട്ടം ആനന്ദനും സ്പീക്കറെ കുറ്റപ്പെടുത്തി. യോഗ തീരുമാനം ബ്രാഞ്ച് മുതലുള്ള മേല്‍ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jul 18, 2020, 02:46 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രതിക്കൂട്ടിലാക്കി പി. രാജീവും എളമരം കരീമും. സ്വപ്‌ന സുരേഷുമായുള്ള ബന്ധവും ഇത് സംബന്ധിച്ച് ചാനലില്‍ നല്‍കിയ വിശദീകരണവും ആയുധമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍  ശ്രീരാമകൃഷ്ണനെതിരെ ഇരുവരും ആഞ്ഞടിച്ചത്. സ്വപ്‌നയുടെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്നും ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ശ്രീരാമകൃഷ്ണന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരെ രാജീവ് പൊട്ടിത്തെറിച്ചു. പാര്‍ട്ടി ബ്രാഞ്ചിനെക്കാളും വലുതാണോ സ്‌പെഷ്യല്‍ ബ്രാഞ്ചെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് എല്ലായിടത്തും ബ്രാഞ്ചും മേല്‍ഘടകങ്ങളുമുണ്ട്. അവിടെ അന്വേഷിച്ചാല്‍ ആരെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും. പാര്‍ട്ടി സംവിധാനങ്ങളെക്കാളും വലുതാണോ പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച്, രാജീവ് ചോദിച്ചു. എളമരം കരീമും സ്പീക്കറെ വിമര്‍ശിച്ചു. വി.എസ് പക്ഷത്തെ ആനത്തലവട്ടം ആനന്ദനും സ്പീക്കറെ കുറ്റപ്പെടുത്തി. യോഗ തീരുമാനം ബ്രാഞ്ച് മുതലുള്ള മേല്‍ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.

ഉദ്ഘാടന പരിപാടിക്കിടെ ശ്രീരാമകൃഷ്ണന്‍ സ്വപ്‌നയുടെ തോളത്തുതട്ടി സൗഹൃദം പങ്കിടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ആദ്യം ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഡിപ്ലോമാറ്റ് എന്ന നിലയിലാണ് സ്വപ്‌നയെ പരിചയമെന്നും അവര്‍ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്നതോ തട്ടുന്നതോ വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്നുമായിരുന്നു വാദം.  

സ്പീക്കറും സ്വപ്‌നയും നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയതായി അദ്ദേഹം തുറന്നുസമ്മതിച്ചത്.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.