Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് രോഗികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കാതെ ജില്ലാ ഭരണകൂടം

ഇനിയങ്ങോട്ട് ഏറ്റവും വെല്ലുവിളി നേരിടുന്നത് കിടത്തിച്ചികിത്സയ്‌ക്കാണ്. നിലവില്‍ രണ്ട് ആശുപത്രികളിലാണ് കിടത്തി ചികിത്സയ്‌ക്ക് സൗകര്യമുള്ളത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലും വാളകം മെഴ്‌സി ആശുപത്രിയിലും മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 02:22 pm IST
inKerala

കൊല്ലം: ദിനംപ്രതി രോഗികള്‍ പെരുകുമ്പോള്‍ ജില്ലയില്‍ കൊറോണ ചികിത്സ താളംതെറ്റുന്നു. സ്റ്റാഫ് നഴ്സ് മുതല്‍ ശുചീകരണത്തൊഴിലാളികള്‍വരെ ആവശ്യത്തിനില്ല. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോഴാണ് മറുവശത്ത് ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമാകുന്നത്.

ഇനിയങ്ങോട്ട് ഏറ്റവും വെല്ലുവിളി നേരിടുന്നത് കിടത്തിച്ചികിത്സയ്‌ക്കാണ്. നിലവില്‍ രണ്ട് ആശുപത്രികളിലാണ് കിടത്തി ചികിത്സയ്‌ക്ക് സൗകര്യമുള്ളത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലും വാളകം മെഴ്‌സി ആശുപത്രിയിലും മാത്രമാണ്. ജില്ലയിലെ രോഗികള്‍ ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലുമുണ്ട്. 3000 പേര്‍ക്ക് കിടത്തിച്ചികിത്സയ്‌ക്ക് സൗകര്യമൊരുക്കുമെന്നാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി.  

ഡെങ്കിപ്പനിയും മറ്റ് മഴക്കാല രോഗങ്ങളും പിടിപെട്ട് കിടക്കുന്നവരും മറ്റു പലവിധ അസുഖങ്ങളായെത്തുന്നവരും ആശുപത്രിയിലുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 750 കിടക്കകളാണുള്ളത്. അതില്‍ 500 എണ്ണമാണ് പൂര്‍ണസജ്ജമെങ്കിലും 200 രോഗികളെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള സ്റ്റാഫുകള്‍ മാത്രമാണ് ഇവിടെ ഉള്ളത്. മെഡിക്കല്‍ കോളേജില്‍ നാല് ഐസി യൂണിറ്റിലും കിടക്കകള്‍ ഒഴിവില്ല. കോവിഡ് പോസിറ്റീവ് ആയവരും നെഗറ്റീവ് ആയവരും ഇവിടെ ചികിത്സയില്‍ ഉണ്ട്. നിലവിലുള്ളത് 18 വെന്റിലേറ്ററുകള്‍ മാത്രമാണ്. 185 പേര്‍ ഇവിടെ കൊറോണ ബാധിച്ച്  ചികിത്സയിലുണ്ട്. കൂടാതെ ക്വറന്റൈനില്‍ ഉള്ളവരും ചികിത്സയില്‍ ഉണ്ട്. രോഗലക്ഷണവുമായി വരുന്നവരുടെ ചികിത്സയും ഇവിടെയാണ്.

മറ്റൊരു ചികിത്സാ കേന്ദ്രമായ കൊട്ടാരക്കര മെഴ്‌സി ആശുപത്രിയില്‍ 68 പേരാണ് ചികിത്സയിലുള്ളത്. ഇവിടെ ഇനി 30 പേരെ കൂടി ഇവിടെ പ്രവേശിപ്പിക്കാനാകും. ജില്ലയില്‍ കൊറോണ ബാധിച്ച രോഗികളെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് മെഴ്‌സി ആശുപത്രിയിലേക്ക് മാറ്റുന്നത്.

Tags: patientscovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.