Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉറക്കമില്ലാതെ പെരിയാര്‍വാലിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍

പെരിയാര്‍വാലി മലയില്‍ താമസിക്കുന്ന ഏഴ് പട്ടികവര്‍ഗ കുടുംബങ്ങള്‍ മഴക്കാലമരംഭിച്ചതു മുതല്‍ രാത്രികാലങ്ങളില്‍ പോലും ഉറക്കമില്ലാതെ എപ്പോഴും ഉണര്‍ന്നിരിക്കേണ്ട സ്ഥിതിയിലാണ്. സമീപത്തെ മലഞ്ചെരിവുകളും ഏറെ ഭീതി ഉളവാക്കുന്നവയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 10:25 am IST
inIdukki
പഴക്കം ചെന്ന് നിലംപതിക്കാറായ പെരിയാര്‍വാലി പട്ടികവര്‍ഗ വീടുകളില്‍ ഒന്ന്

പഴക്കം ചെന്ന് നിലംപതിക്കാറായ പെരിയാര്‍വാലി പട്ടികവര്‍ഗ വീടുകളില്‍ ഒന്ന്

ചെറുതോണി: മഴക്കാലമായതോടെ ഭീതിയുടെ നിഴലില്‍ ഏഴു കുടുംബങ്ങള്‍. വാത്തിക്കുടി പഞ്ചായത്തിലെ തേക്കിന്‍തണ്ട് മലയിലെ താമസക്കാരായ ഏഴ് പട്ടികവര്‍ഗ കുടുംബങ്ങളാണ് പ്രകൃതി ദുരന്തങ്ങളുടെ ആശങ്കയില്‍ ജീവിതം തള്ളിനീക്കുന്നത്.  

തേക്കിന്‍തണ്ട് പെരിയാര്‍വാലി നിവാസികള്‍ക്ക് ഓരോ മഴക്കാലവും കടുത്ത ആശങ്കയുടെ നാളുകളാണ്. പെരിയാര്‍വാലി മലയില്‍ താമസിക്കുന്ന ഏഴ് പട്ടികവര്‍ഗ കുടുംബങ്ങള്‍ മഴക്കാലമരംഭിച്ചതു മുതല്‍ രാത്രികാലങ്ങളില്‍ പോലും ഉറക്കമില്ലാതെ എപ്പോഴും ഉണര്‍ന്നിരിക്കേണ്ട സ്ഥിതിയിലാണ്. ഇവര്‍ താമസിക്കുന്നവീടുകളുടെ പിന്‍ഭാഗത്ത് വലിയ മലയും മുന്‍ഭാഗം അതീവ ഗര്‍ത്തവുമാണ്. സമീപത്തെ മലഞ്ചെരിവുകളും ഏറെ ഭീതി ഉളവാക്കുന്നവയാണ്.  

2018ലെ പ്രളയത്തില്‍ അഴ്‌ച്ചകളോളം ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഇവിടം സന്ദര്‍ശിച്ച് പരിശോധന നടത്തിയ റവന്യൂ അധികൃതര്‍ ഇവിടം വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും പകരം ഭൂമിയും വീടും നല്‍കുന്നതിനായി 10 ലക്ഷം അനുവദിച്ചതായി അറിയിക്കുകയും ചെയ്തു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആശിക് പദ്ധതി പ്രകാരം വീടും അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചു.  

പിന്നീട് മരിയാപുരം പഞ്ചായത്തിലെ ആന്റോപുരത്തും വാത്തിക്കുടി പഞ്ചായത്തിലെ കനകക്കുന്നിലും ഇവര്‍ക്ക് സ്ഥലം കാണിച്ച് കൊടുത്തു. എന്നാല്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നും കുടിവെള്ളം പോലും ലഭ്യമല്ലാത്ത സ്ഥലത്ത് താമസിക്കാന്‍ കഴിയില്ലെന്നുമാണ് സ്ഥലം സന്ദര്‍ശിച്ച ശേഷം ഇവര്‍ പറയുന്നത്. മലമുകളിലാണെങ്കിലും കഠിനാദ്ധ്വാനത്തിലൂടെ കൈവശമുള്ള ഭൂമി ഇവര്‍ ഫലഭൂവിഷ്ടമാക്കി.  

കൂലിവേലയും കൃഷിയുമായി കഴിഞ്ഞുകൂടുന്ന ഈ കുടുംബങ്ങള്‍ക്ക് 20 കിലോമീറ്റര്‍ ദൂരെ അഞ്ച് സെന്റ് സ്ഥലം ലഭിച്ചാല്‍ എങ്ങിനെ ഉപജീവനം നടത്തുമെന്നാണ് പെരിയാര്‍വാലിയിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പ്രതിനിധിയായ ഊരുമൂപ്പന്‍ ജോര്‍ജ് പന്നക്കല്‍ ചോദിക്കുന്നു. ബെന്നി ചെളിക്കണ്ടത്തില്‍, ജോര്‍ജ് പനക്കല്‍, മത്തായി നിരവത്ത്, സന്തോഷ് ചെരിപ്പല്ലൂര്‍, ദാനിയേല്‍ വരിക്കപ്ലാക്കല്‍, ബിനീഷ് തേക്കുമല, ജോബി കുന്നും പുറത്ത് എന്നിവരുടെ കുടുംബങ്ങളാണ് സര്‍ക്കാര്‍ സഹായം കിട്ടാതെ ഭുരിതം അനുഭവിക്കുന്നത്.  

എന്നാല്‍ അസൗകര്യങ്ങള്‍ ബോധ്യമാക്കിയിട്ടും ഈ ഭൂമി തന്നെ ഏറ്റെടുക്കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ മറ്റാനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അടിയന്തരമായി വിഷയത്തിലിടപെട്ട് പെരിയാര്‍വാലിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്നാണ് ഇവര്‍ പറയുന്നത്.

Tags: കുടുംബംPeriyar valley
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.