Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബിരിയാണി ചലഞ്ചില്‍ നിന്ന് ഡിവൈഎഫ്ഐ നേതാവ് പണം തട്ടി; നേതാവിനെതിരെ നൽകിയ പരാതി പാര്‍ട്ടി നേതൃത്വം തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നടത്തിയ ബിരിയാണി ചാലഞ്ചില്‍ നിന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പണം തട്ടിയെന്ന് പരാതി. ആക്ഷേപവുമായി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റികളാണ് രംഗത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:47 pm IST
in Thrissur

തൃശൂര്‍:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നടത്തിയ ബിരിയാണി ചാലഞ്ചില്‍ നിന്ന് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം പണം തട്ടിയെന്ന് പരാതി. ആക്ഷേപവുമായി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റികളാണ് രംഗത്തുവന്നത്. സംഭവത്തില്‍ കുറ്റക്കാരനായ നേതാവിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി തള്ളിയതായും ആക്ഷേപം.

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ പഴകിയതും അളവ് കുറഞ്ഞതുമായ ബിരിയാണി എഴുപത് രൂപ നിരക്കില്‍ കമ്മറ്റികള്‍ക്ക് നല്‍കുകയും പൊതുജനങ്ങള്‍ക്ക് നൂറ് രൂപക്ക് വില്‍ക്കുകയുമായിരുന്നു.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ 35 രൂപയാണ് ബിരിയാണിക്ക് ചിലവ് വന്നതെന്നും ജില്ല നേതാവ് ഇതിലൂടെ 40,000 രൂപ വരെ തട്ടിയെടുക്കുകയായിരുന്നുവെന്നും ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  

എന്നാല്‍ പഞ്ചായത്തിലെ നേതൃത്വം നല്‍കിയ പരാതി പരിശോധിക്കാതെ സിപിഎം കുന്നംകുളം ഏരിയ നേതൃത്വം ഒതുക്കി തീര്‍ക്കുകയും നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.  ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, സിപിഎം എന്നിവയുടെ ജില്ലാ നേതൃത്വത്തിന്  പരാതി നല്‍കിയിരിക്കുകയാണ് കടവല്ലൂര്‍ പഞ്ചായത്തിലെ ഡിവൈഎഫ്ഐ കമ്മിറ്റികള്‍.

Tags: പണംഡിവൈഎഫ്ഐBiriyani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി റെഡിയായിട്ടുണ്ട്, ഇനി ദാവത്ത് ആകാം…ദല്‍ഹിസ്ഫോടനം നടത്തിയ ഭീകരരുടെ കോഡുകളായ ബിരിയാണിയും ദാവത്തും എന്താണ് ?

Kerala

ബിരിയാണിയില്‍ ചത്ത പഴുതാര, ഹോട്ടലിനും സൊമാറ്റോയ്‌ക്കും പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

Kerala

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു: പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ല്

Kerala

ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ: എറണാകുളത്ത് അന്‍പതോളം പേര്‍ ചികിത്സ തേടി

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.