Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

രാമായണ മാസാചരണം: നാലമ്പലദര്‍ശനത്തിന് തൃപ്രയാറിലേക്ക് ഭക്തരെത്തി; കൂടല്‍മാണിക്യം വിജനം

കൈകള്‍ സാനിറ്റൈസ് ചെയ്ത് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച് ഭക്തരുടെ പേരും വിലാസവും ഫോണ്‍നമ്പറുമൊക്കെ രജിസ്റ്റര്‍ ചെയ്തായിരുന്നു പ്രവേശനം. രാവിലെ 7 മുതല്‍ 10.30 വരെയും, വൈകീട്ട് 5.15 മുതല്‍ 6.30 വരെയുമാണ്. ദര്‍ശന സമയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:28 pm IST
inThrissur

തൃശൂര്‍: പലതും നഷ്ടപ്പെടുത്തിയ കൂട്ടത്തില്‍ കര്‍ക്കിടകമാസത്തിലെ നാലമ്പല ദര്‍ശനവും കൊറോണ കവര്‍ന്നെടുത്തു. രാമായണ മാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല ദര്‍ശനത്തിന് പേരുകേട്ട തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രാങ്കണം ഇപ്പോള്‍ പൊതുവേ ശാന്തമാണ്. നാമമാത്രമായ ഭക്തര്‍ മാത്രമേ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നുള്ളൂ. പതിവുപോലെ പുലര്‍ച്ചെ നടതുറന്ന് രാവിലെ എഴുമുതല്‍ പത്തരവരെ ദര്‍ശനത്തിന് സൗകര്യമുണ്ടായിരുന്നു. ഒരേസമയം പത്തുപേരെന്ന നിലയിലായിരുന്നു ദര്‍ശന സൗകര്യം.  

കൈകള്‍ സാനിറ്റൈസ് ചെയ്ത് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച് ഭക്തരുടെ പേരും വിലാസവും ഫോണ്‍നമ്പറുമൊക്കെ രജിസ്റ്റര്‍ ചെയ്തായിരുന്നു പ്രവേശനം. രാവിലെ 7 മുതല്‍ 10.30 വരെയും, വൈകീട്ട് 5.15 മുതല്‍ 6.30 വരെയുമാണ്. ദര്‍ശന സമയം. നാലമ്പല ദര്‍ശനത്തിലെ രണ്ടാം ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രം നിലനില്‍ക്കുന്ന ഭാഗത്തും കൊറോണ ഭീഷണിയുണ്ട്.അതിനാല്‍ ക്ഷേത്രം തുറന്നിട്ടില്ല. ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.  

പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിലും കൊറോണ നിയന്ത്രണം കര്‍ശനമാക്കിയിരുന്നു.ഭക്തര്‍ക്ക് നടപ്പന്തലില്‍ നിന്ന് തൊഴാന്‍ മാത്രമേ അനുവാദമുള്ളൂ.പായമ്മല്‍ ക്ഷേത്രപരിസരവും കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ദര്‍ശനം ചുറ്റമ്പലത്തില്‍ മാത്രമായി നിയന്ത്രിച്ചതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.  തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രവും അടച്ചിട്ടിരിക്കുകയാണ്. മതില്‍കെട്ടിനകത്തേക്ക് പോലും ഭക്തര്‍ക്ക് പ്രവേശനമില്ല. പുറത്ത് നിന്ന് തൊഴാന്‍ മാത്രമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.  പുറത്ത് വഴിപാട് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. രാമായണ മാസാചരണത്തോടനുബന്ധിച്ച് ദശരഥപുത്രന്മാരെ ഒരേദിവസം ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനുള്ള ഭക്തരുടെ ആഗ്രഹമാണ് കൊറോണ ഭീഷണിമൂലം ഇല്ലാതായത്.

Tags: രാമായണംക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.