Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോട്ടയം മെഡിക്കൽ കോളേജിൽ അനാഥ മൃതദേഹങ്ങള്‍ കൊണ്ട് ഫ്രീസര്‍ നിറഞ്ഞു; സ്ഥലം ഇല്ലാതായതോടെ ഫ്രീസറിന് വെളിയില്‍ തറയില്‍ സൂക്ഷിക്കേണ്ട അവസ്ഥ

2019 ആഗസ്റ്റ് 31 മരിച്ച ആളുടെ അടക്കം എട്ട് അനാഥ മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. പുതിയ 18 ഫ്രീസര്‍ ഉള്‍പ്പെടെ 30 ഫ്രീസര്‍ ആണ് ആകെയുള്ളത്. ഇതില്‍ പഴയ 12 എണ്ണം തകരാറിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:00 pm IST
inKerala

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ ഇടമില്ല. സ്ഥലം ഇല്ലാതായതോടെ ഫ്രീസറിന് വെളിയില്‍ തറയില്‍ സൂക്ഷിക്കേണ്ട അവസ്ഥയാണ്.  

വാഹന അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചയാളടെയും, തിങ്കളാഴ്ച രാത്രിയില്‍ വൈക്കത്തു നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരവേ മരിച്ച ആളുടെയും, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ പുലര്‍ച്ചെ മരിച്ച മൂന്ന് പേരുടെയും ഉള്‍പ്പടെ അഞ്ച് മൃതദേഹങ്ങളാണ് തറയില്‍ സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കളുടെ സമ്മതത്തോടെയാണ് തറയില്‍ സൂക്ഷിച്ചിരിക്കുന്നത്. അനാഥ മൃതദേഹങ്ങള്‍ കൊണ്ട് ഫ്രീസര്‍ നിറഞ്ഞതാണ് കാരണം.  

2019 ആഗസ്റ്റ് 31 മരിച്ച ആളുടെ അടക്കം എട്ട് അനാഥ മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. പുതിയ 18 ഫ്രീസര്‍ ഉള്‍പ്പെടെ 30 ഫ്രീസര്‍ ആണ് ആകെയുള്ളത്. ഇതില്‍ പഴയ 12 എണ്ണം തകരാറിലാണ്. ശേഷിച്ച പുതിയ 18 ഫ്രീസറുകളില്‍ എട്ട് അനാഥ മൃതദേഹങ്ങള്‍, ആറ് എണ്ണത്തില്‍ മരണശേഷം കൊറോണ പരിശോധന ഫലം കാത്ത് കിടത്തിയിരിക്കുന്നവയുമാണ്. ഒരെണ്ണം മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതാണ്. ശേഷിച്ച മൂന്ന് ഫ്രീസറുകളിലും മൃതദേഹങ്ങളുണ്ട്

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ച് പോസ്റ്റ്‌മോര്‍ട്ടം ആവശ്യമായ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുവാന്‍ കഴിയാതെ അധികൃതര്‍ ബുദ്ധിമുട്ടുകയാണിപ്പോള്‍. മുന്‍ കാലങ്ങളില്‍ അനാഥരോഗികള്‍ ചികിത്സയില്‍ കഴിയവേ മരിച്ചാല്‍  പരമാവധി രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവില്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സംസ്‌കരിക്കുമായിരുന്നു. ഇത്തരം മൃതദേഹങ്ങള്‍ മറവ് ചെയ്യണമെങ്കില്‍ പോലീസിന്റെ എന്‍ഒസി ആവശ്യമായി വരുന്നു. ഇതാണ് കാലതാമസത്തിന് കാരണം.  

Tags: Medical Collegekottayamമൃതദേഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.