Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറ്റഷെയെ യു എ ഇ തിരികെ വിളിച്ചു; അന്വേഷണത്തെ നേരിടണം;നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ ഇന്ത്യയില്‍ ചോദ്യം ചെയ്യാനാവില്ല

അറ്റാഷെയും സരിത്തും തമ്മില്‍ ജൂലൈ 3നും 5നും ഫോണ് വിളികള്‍ നടന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 03:13 pm IST
in Kerala

ദുബായ്:   കോണ്‍സിലേറ്റ് കേന്ദ്രീകരിച്ച് നടന്ന കള്ളക്കടത്ത് കേസില്‍  ശക്തമായ നടപടികളുമായി യു എ ഇ  സര്‍ക്കാര്‍. തിരുവന്തപുരത്തെ  അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ തിരിച്ചു വിളിച്ചു.  നയതന്ത്ര കാര്യാലയത്തിന്റെ ഇടപെടല്‍ മൂലം  ശിക്ഷാനടപടികളുടെ ഭാഗമായി അറ്റാഷേയെ പിന്‍വലിച്ചതായാണ് സുചന. ഇത്തരം സന്ദര്‍ഭങ്ങളില്‍ 1961 ലെ വിയന്ന കണ്‍വന്‍ഷന്‍ ആര്‍ട്ടിക്കിള്‍ 9 പ്രകാരം  രാജ്യം തിരിച്ചു വിളിക്കുകയാണ് ചെയ്യുക. ( Article 9. The host nation at any time and for any reason can declare a particular member of the diplomatic staff to be persona non grata. The sending state must recall this person within a reasonable period of time, or otherwise this person may lose their diplomatic immunity.)

യു. എ. ഇയുമായി നല്ല രീതിയില്‍ നയതന്ത്രബന്ധമുള്ള നമുക്ക് അറ്റാഷേയെന്ന ഉന്നത നയതന്ത്രപദവിയുള്ള ഒരാളെ തടഞ്ഞുവയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക്അധികാരമില്ല. അയാള്‍ ഏതുതരം കുറ്റകൃത്യത്തിലുള്‍പ്പെട്ടാലും യു.എ.ഇ മടക്കിവിളിക്കുകയാണെങ്കില്‍ അയച്ചേ തീരൂ. അറ്റാഷേയെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും ശിക്ഷിക്കാനും യുഎഇയ്‌ക്കു മാത്രമേ കഴിയൂ. അതാണു രാജ്യാന്തരനിയമം.  

നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ട ഒരു രാജ്യത്തെ നയതന്ത്രപ്രതിനിധിയെ തടഞ്ഞുവയ്‌ക്കാനും ചോദ്യംചെയ്യാനും  മാത്രമേ അധികാരമുള്ളൂ.  

അനധികൃത സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ യുഎഇയും അന്വേഷണം നടത്തുന്നുണ്ട്..അതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കാനും ചോദ്യം ചെയ്യാനും  അറ്റാഷേയെ  തിരിച്ചു വിളിക്കാനും യു എ ഇ യക്ക് അധികാരമുണ്ട്.

അറ്റാഷെയുടേ പേരില്‍ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു,  എന്‍ഐഎ കോടതിയില്‍  കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും വ്യക്തമാക്കിയിരുന്നു

അറ്റാഷെയും പ്രതികളും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറ്റാഷെയും സരിത്തും തമ്മില്‍ ജൂലൈ 3നും 5നും ഫോണ് വിളികള്‍ നടന്നിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ ബാഗേജ് കസ്റ്റംസ് കസ്റ്റഡി എടുത്തശേഷം സ്വപ്നയുമായും അറ്റാഷെ ഫോണില്‍ നിരവധി തവണ സംസാരിച്ചിരുന്നു.

Tags: യു എ ഇ കോണ്‍സലേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔദ്യോഗിക ക്ഷണം ‘തള്ളാ’ യിരുന്നു എന്ന് ‘ജന്മഭൂമി’ അന്നേ പറഞ്ഞു: മുഖ്യമന്ത്രിയുടെ യുഎഇ യാത്ര റദ്ദാക്കി

Kerala

യുഎഇയുടെ ഔദ്യോഗിക ക്ഷണം എന്നത് വെറും തള്ള്; മുഖ്യമന്ത്രിയുടെ  യാത്ര മകനെ കാണാന്‍

Kerala

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് എത്തിയതാര്?; വൈകിട്ട് അഞ്ചിന് ലൈവില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

Kerala

പിണറായി യുഎഇ കോണ്‍സുല്‍ ജനറല്‍ കൂടിക്കാഴ്ച; വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് കേന്ദ്രം

Kerala

മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കാന്‍ ജലീല്‍ ഇടപെട്ടു; ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ ഭരണാധികാരിക്ക് കത്തയച്ചു; തെളിവുമായി സ്വപ്ന ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.