Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചു; പാതാളം ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ 8 പേര്‍ നിരീക്ഷണത്തില്‍

ആലുവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഈ മാസം പത്തിന് ചികിത്സയ്‌ക്കെത്തിയ സ്ത്രീക്കാണ്(65) ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ചികിത്സിച്ച ഡോക്ടര്‍, ഇസിജി, എക്‌സറേ ടെക്‌നീഷ്യന്മാര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരടക്കമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 01:00 pm IST
inKerala

കൊച്ചി : ചികിത്സയ്‌ക്കെത്തിയ സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏലൂര്‍ പാതാളം ഇഎസ്‌ഐ ആശുപത്രിയിലെ എട്ട് പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരെ ചികിത്സിച്ച ഡോക്ടര്‍ അടക്കമുള്ളവരാണ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്.  

ആലുവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഈ മാസം പത്തിന് ചികിത്സയ്‌ക്കെത്തിയ സ്ത്രീക്കാണ്(65) ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ചികിത്സിച്ച ഡോക്ടര്‍, ഇസിജി, എക്‌സറേ ടെക്‌നീഷ്യന്മാര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരടക്കമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.

ഇവര്‍ നിരവധി പേരുമായി അടുത്തിടപഴകിയെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇവരുടെ സമ്പര്‍ക്കപ്പട്ടിക ഇതുവരെ ലഭ്യമായിട്ടില്ല. രോഗബാധിതയായ സ്ത്രീയെ ഇഎസ്‌ഐ ആശുപത്രി ക്യാഷ്വാലിറ്റിയില്‍ കെടത്തിയിരുന്നു. ഈ സമയം അവിടെ വേറേയും രോഗികള്‍ ഉണ്ടായിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.  

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇഎസ്‌ഐ ആശുപത്രി സുരക്ഷിതമല്ലെന്ന് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആശുപത്രി സൂപ്രണ്ട് ദേവദാസ് ഇതെല്ലാം തള്ളിക്കളയുകയായിരുന്നു. ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

ചികിത്സയ്‌ക്ക് എത്തിയ രോഗിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രി അണിവിമുക്തം ആക്കിയില്ലെന്നും പരാതിയുണ്ട്. ഇപ്പോഴും രോഗികള്‍ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്നിട്ടും അധികൃതര്‍ ഇത് ഗൗരവമായി എടുക്കാതെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.

Tags: patientshospitalcovidCoronaഇഎസ്‌ഐ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.