Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സായുധ കേന്ദ്രസേനാ സുരക്ഷ; കസ്റ്റംസ് ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വസതികളിലും പ്രത്യേക സുരക്ഷ രഹസ്യ വിവരങ്ങളെ തുടര്‍ന്ന്

സാധാരണ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയും അവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് ഓഫീസുകള്‍ക്കും ആവശ്യങ്ങള്‍ക്കും സിആര്‍പിഎഫുമാണ് നിയോഗിക്കപ്പെടാറ്. മറ്റ് സംസ്ഥാനങ്ങളില്‍ പതിവില്ലാത്ത തരത്തില്‍, കസ്റ്റംസ് ഓഫീസിന് പ്രത്യേക സായുധ സേനാ സുരക്ഷ ഒരുക്കിയത് പ്രത്യേക രഹസ്യ വിവരങ്ങളെ തുടര്‍ന്നാണ്. കസ്റ്റംസ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്‌ഐഐബി), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളും മുന്‍ അനുഭവങ്ങളും പരിഗണിച്ചാണിത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 16, 2020, 11:27 am IST
inKerala

കൊച്ചി: കസ്റ്റംസ് കൊച്ചി ആസ്ഥാനത്തിനും ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥരുടെ താമസ സ്ഥലങ്ങളിലും കേന്ദ്ര സേനയുടെ സായുധ സേനാ സുരക്ഷ അസാധാരണ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി. മുഖ്യമന്ത്രിയുടെ ഒാഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണ വേളയിലും പ്രതികളെ കൊണ്ടുപോകുന്ന കോടതിയിലും കേന്ദ്രത്തിന്റെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്.

സാധാരണ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയും അവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് ഓഫീസുകള്‍ക്കും ആവശ്യങ്ങള്‍ക്കും സിആര്‍പിഎഫുമാണ് നിയോഗിക്കപ്പെടാറ്. മറ്റ് സംസ്ഥാനങ്ങളില്‍ പതിവില്ലാത്ത തരത്തില്‍, കസ്റ്റംസ് ഓഫീസിന് പ്രത്യേക സായുധ സേനാ സുരക്ഷ ഒരുക്കിയത് പ്രത്യേക രഹസ്യ വിവരങ്ങളെ തുടര്‍ന്നാണ്. കസ്റ്റംസ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്‌ഐഐബി), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളും മുന്‍ അനുഭവങ്ങളും പരിഗണിച്ചാണിത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവാരം തിരുവനന്തപുരത്തും കൊച്ചിയിലും തമിഴ്‌നാട് കേന്ദ്രമാക്കിയ ഭീകര സംഘടനയുടെ ആക്രമണ സാധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്ത് 24ന് കേരളത്തിലേക്ക് ആറ് ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനാ പ്രവര്‍ത്തകര്‍ കടന്നിരിക്കുന്നുവെന്നും അവരില്‍ ഒരാള്‍ പാക്കിസ്ഥാനിയും മറ്റൊരാള്‍ മലയാളിയുമാണെന്നുവരെ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന തെരച്ചിലില്‍ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിം എന്നയാളെ ഒരു സ്ത്രീയോടൊപ്പം പിടിച്ചിരുന്നു. അന്ന് എന്‍ഐഎയും റഹിമിനെ ചോദ്യം ചെയ്തതാണ്. അയാളെ തമിഴ്‌നാട് പോലീസിന് കൈമാറുകയായിരുന്നു. ബെഹ്‌റിനില്‍നിന്നാണ് അയാള്‍ കേരളത്തിലെത്തിയത്.

2019 സെപ്തംബര്‍ ഒമ്പതിനും സുരക്ഷാ ഭീഷണി മുന്നറിയിപ്പുണ്ടായി. അന്ന് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ സുരക്ഷാ മുന്‍കരുതലിന് സൈന്യത്തിന്റെ അറിയിപ്പാണ് കിട്ടിയത്. സ്വര്‍ണക്കള്ളക്കടത്തുകേസിന് അന്താരാഷ്‌ട്ര ബന്ധങ്ങളാണുള്ളത്. ഭീകര പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കേസിലെ പ്രതികള്‍ക്കും അന്വേഷണ കേന്ദ്രങ്ങള്‍ക്കും നല്‍കാന്‍ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കേന്ദ്ര സേനാ സുരക്ഷ.

Tags: കസ്റ്റംസ്സായുധ കേന്ദ്രസേനാ സുരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍; പിടിയിലായത് അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവര്‍

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
India

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala

മരിച്ചാൽ എന്നെ ഹിന്ദു ആചാരപ്രകാരം കത്തിക്കണം; പുഴുകുത്തി കിടക്കുന്നത് എന്തിനെന്ന് നടി ഷീല, ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം

Kerala

കരിപ്പൂരില്‍ ഒന്നര കോടിരൂപയുടെ സ്വര്‍ണ്ണം പിടിയില്‍; ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍

Kerala

സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.