Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ ഉള്‍പ്പെട്ട പന്ത്രണ്ടംഗ സംഘം; തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ പണിയുന്ന ഫ്‌ളാറ്റു സമുച്ചയം ഇവരുടെ സംയുക്ത നിര്‍മാണം

എം. ശിവശങ്കറും കൂട്ടരും നേടിയെടുക്കുന്ന ബിസിനസ് ഇടപാടുകള്‍ക്ക് 'ഫൈനല്‍ ക്ലിയറന്‍സ്' സംഘടിപ്പിച്ചെടുക്കുന്നത് ഇയാള്‍ വഴിയാണ്. ഒരു പ്രത്യേക സഹകരണ സംഘം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ സ്വന്തമാക്കുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐടി സെക്രട്ടറി ജോസഫ് മാത്യു ഒരു ടിവി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആ സഹകരണ സംഘത്തിന്റെ ഇടപാടുകള്‍ക്ക് ഈ പന്ത്രണ്ടംഗക്കൂട്ടത്തിന് വലിയൊരു പങ്കുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 16, 2020, 10:25 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി  ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സഹായിക്കൂട്ടത്തില്‍ 12  പ്രമുഖര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാഷ്‌ട്രീയ നിയമനം നേടിയ, കോഴിക്കോട് ജില്ലയില്‍നിന്നുള്ള ആളാണ് ആണിക്കല്ല്. മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും  ഈ സംഘത്തെ നിയന്ത്രിക്കുന്നയാളുമായ ഇയാള്‍ 32 വര്‍ഷമായി വിവിധ ഓഫീസുകളില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ നിയമനം നേടുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ച വിശ്വസ്തന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയേണ്ട, അറിയുന്നയാളാണ്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയ ഇയാള്‍ ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പ്രമുഖനാണ്.  

എം. ശിവശങ്കറും കൂട്ടരും നേടിയെടുക്കുന്ന ബിസിനസ് ഇടപാടുകള്‍ക്ക് ‘ഫൈനല്‍ ക്ലിയറന്‍സ്’ സംഘടിപ്പിച്ചെടുക്കുന്നത് ഇയാള്‍ വഴിയാണ്. ഒരു പ്രത്യേക സഹകരണ സംഘം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കരാറുകള്‍ സ്വന്തമാക്കുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐടി സെക്രട്ടറി ജോസഫ് മാത്യു ഒരു ടിവി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആ സഹകരണ സംഘത്തിന്റെ ഇടപാടുകള്‍ക്ക് ഈ പന്ത്രണ്ടംഗക്കൂട്ടത്തിന് വലിയൊരു പങ്കുണ്ട്.

തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ പണിതുയര്‍ത്തുന്ന ഫഌറ്റു സമുച്ചയം ഇവരുടെ സമ്പാദ്യങ്ങളുടെ പലതില്‍ ഒരു സംയുക്ത നിര്‍മാണമാണ്. ഈ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ആധികാരികമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു.

Tags: എം ശിവശങ്കര്‍സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

ലൈഫ് മിഷന്‍ കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്‌ക്ക് ജാമ്യം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

Kerala

സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്നില്ലേ, എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നില്ല; ശിവശങ്കരന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.