Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ചെമ്മനാട് പഞ്ചായത്തില്‍ ക്വാറന്റെയിനില്‍ കഴിയുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നില്ല, ജനകീയ വികസന സമിതി

ആരോഗ്യ വകുപ്പിന്റെ ഇത്തരം ഉദാസീന നിലപാടുകള്‍ മൂലം ഇപ്പോള്‍ ആ വ്യക്തിയുടെ കുടുംബത്തിലെ മറ്റുള്ളവരും അയല്‍വാസികളും സമ്പര്‍ക്ക സാദ്ധ്യത മൂലം പോസിറ്റീവ് ആയിട്ടുണ്ടാകാമെന്ന ആശങ്കയിലുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 05:42 pm IST
inKasargod

മേല്‍പറമ്പ: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന് സ്വകാര്യ ആശുപത്രിയിലും, സ്‌കൂളുകളിലും മറ്റ് ഷെല്‍ട്ടറുകളിലും കഴിയുന്ന 92 പേരടക്കം മൊത്തം 732 പേര്‍ സ്വന്തം വീടുകളിലും മറ്റുമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരുന്നുണ്ട്. 

ഇതില്‍ പലരും 28 ദിവസം പൂര്‍ത്തിയാക്കിയിട്ടും സ്രവമെടുത്ത് പരിശോധനക്ക് വിധേയമാക്കാതിരിക്കുകയും, ഇക്കഴിഞ്ഞ ദിവസം 22 ദിവസം ക്വാറന്റിന്‍ പൂര്‍ത്തികരിച്ച കിഴൂരിലെ ഒരു വ്യക്തിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും നാലാം ദിവസം കോവിഡ് സ്ഥീരികരിക്കുകയും ചെയ്തത് നാട്ടുകാരില്‍ വലിയ ആശങ്കയും പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.

ആരോഗ്യ വകുപ്പിന്റെ ഇത്തരം ഉദാസീന നിലപാടുകള്‍ മൂലം ഇപ്പോള്‍ ആ വ്യക്തിയുടെ കുടുംബത്തിലെ മറ്റുള്ളവരും അയല്‍വാസികളും സമ്പര്‍ക്ക സാദ്ധ്യത മൂലം പോസിറ്റീവ് ആയിട്ടുണ്ടാകാമെന്ന ആശങ്കയിലുമാണ്. പഞ്ചായത്ത് ക്വറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ടെസ്റ്റിന് കൊണ്ടു പോയി റിസള്‍ട്ട് കാത്ത് നില്‍ക്കാതെ നേരെ വീട്ടിലേക്ക് കൊണ്ടുപോയതിനെതിരെ വീട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും ക്വറന്റൈന്‍ സെന്ററിലേക്ക് തിരിച്ചയച്ച സംഭവങ്ങളും നടന്നതായി നാട്ടുകാര്‍ പറയുന്നു. 

ഇത്തരത്തിലാണ് ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ്’  19 പ്രവര്‍ത്തനങ്ങളെങ്കില്‍ വന്‍തോതിലുള്ള സമ്പര്‍ക്ക സാദ്ധ്യത തള്ളിക്കളയാനാവില്ല. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ യൂത്ത് ലീഗ് പോലും കോവിഡ് പരിശോധന കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒയ്‌ക്ക് നിവേദനം നല്‍കിയത് ഭരണസമിതിയുടെ പിടിപ്പുകേടാണ് ചൂണ്ടികാട്ടുന്നത്.

രാഷ്‌ട്രീയ സ്വാധീനവും ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക താല്‍പര്യമുള്ളവര്‍ക്ക് പതിനാല് ദിവസം കൊണ്ട് പരിശോധനക്ക് വിധേയമാക്കി പറഞ്ഞയക്കുകയാണ്. സാധാരണക്കാര്‍ മുപ്പത് ദിവസമായിട്ടും ഒരു പരിശോധനകള്‍ക്കും വിധേയമാകാതെ ക്വാറന്റയിനില്‍ കഴിയേണ്ടി വരുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ ജനകീയ വികസന സമിതി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ജനകീയ വികസന സമിതി ഭാരാവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Tags: covidCoronaക്വാറന്‍റൈന്‍kasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.