Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രളയത്തില്‍ നഷ്ടപ്പെട്ട എസ്എസ്എല്‍സി ബുക്കിനായി കാത്തിരിപ്പ് നീളുന്നു

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം എസ്എസ്എല്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കി ഉദ്യോഗസ്ഥര്‍ കൈകഴുകുമ്പോള്‍ മറ്റ് ഗുണഭോക്താക്കള്‍ സ്‌കൂളിന്റെ തിണ്ണ നിരങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 09:57 am IST
in Alappuzha

ആലപ്പുഴ: പ്രളയത്തില്‍ നഷ്ടപ്പെട്ട എസ്എസ്എല്‍സി ബുക്കിനായി അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു. സംസ്ഥാനത്തെ നൂറുകണക്കിന് ഗുണഭോക്താക്കളുടെ അപേക്ഷകളാണ് രണ്ട് വര്‍ഷം എത്താറായിട്ടും തീര്‍പ്പില്ലാതെ നീളുന്നത്. പ്രളയശേഷം എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടാല്‍ സമയബന്ധിതമായി ഉടമകള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പ്രളയശേഷം നല്‍കിയ അപേക്ഷയില്‍ പകുതിപോലും തീര്‍പ്പായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയില്‍ അപേക്ഷകര്‍ ദിവസേന സ്‌കൂളുകളുടെ വരാന്തകള്‍ കയറിയിറങ്ങുകയാണ്.  

അപേക്ഷയുമായി ബന്ധപ്പെട്ട് ആദ്യനടപടി പോലും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയില്ല. അപേക്ഷകള്‍ നല്‍കുന്ന മുറയ്‌ക്ക് എക്സാമിനേഷന്‍ കണ്‍ട്രോള്‍ വിഭാഗം അതാത് സ്‌കൂളുകളില്‍ പ്രാഥമിക അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതുണ്ട്. മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ പ്രാഥമിക അന്വഷണത്തിന് പോലും വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം എസ്എസ്എല്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കി ഉദ്യോഗസ്ഥര്‍ കൈകഴുകുമ്പോള്‍ മറ്റ് ഗുണഭോക്താക്കള്‍ സ്‌കൂളിന്റെ തിണ്ണ നിരങ്ങുകയാണ്.  

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിയന്തിര ആവശ്യങ്ങള്‍ പലതും ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. പ്രളയത്തില്‍ എസ്എസ്എല്‍സി ബുക്ക് നഷ്ടപ്പെട്ടവരുടെ അപേക്ഷയില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടി സ്ഥീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Tags: പുസ്തകംfloodഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.