Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിന് കിരീടം ഒരു ജയമകലെ

കൊറോണ ഇടവേളയ്‌ക്കു ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ റയല്‍ അത്ഭുത ഫോമിലാണ്. ഗ്രനേഡക്കെതിരെ ഇന്നലെ നേടിയ ജയം തുടര്‍ച്ചയായ ഒമ്പതാമത്തേത്. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചാല്‍ പോലും കിരീടം ഉറപ്പ്. അതിലുമുപരി വമ്പന്‍ തിരിച്ചുവരവായി ഈ മാറ്റത്തെ കായിക ലോകം വിലയിരുത്തും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 14, 2020, 10:21 pm IST
inFootball
ഗ്രനേഡയ്‌ക്കെതിരെ ആദ്യ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം ഫെര്‍ലാന്‍ മെന്‍ഡിയുടെ ആഹ്ലാദം

ഗ്രനേഡയ്‌ക്കെതിരെ ആദ്യ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം ഫെര്‍ലാന്‍ മെന്‍ഡിയുടെ ആഹ്ലാദം

ഗ്രനേഡ: 2017ന് ശേഷം കിരീടം വിരളമാണ്, കളിയും മന്ദഗതിയില്‍. തകര്‍ന്നിട്ടില്ലെന്ന് തെളിയിക്കേണ്ട അവസ്ഥ. കൈയെത്തും ദൂരത്ത് പിടിച്ചെടുക്കാവുന്ന ലാ ലിഗ കിരീടം അത്രത്തോളം പ്രധാനമാണ് സിനദിന്‍ സിദാനും സംഘത്തിനും. കൊറോണ ഇടവേളയ്‌ക്കു ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ റയല്‍ അത്ഭുത ഫോമിലാണ്. ഗ്രനേഡക്കെതിരെ ഇന്നലെ നേടിയ ജയം തുടര്‍ച്ചയായ ഒമ്പതാമത്തേത്. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചാല്‍ പോലും കിരീടം ഉറപ്പ്. അതിലുമുപരി വമ്പന്‍ തിരിച്ചുവരവായി ഈ മാറ്റത്തെ കായിക ലോകം വിലയിരുത്തും.  

ഇന്നലത്തെ മത്സരത്തെ ആദ്യ പകുതി റയലിന്റെയും രണ്ടാം പകുതി ഗ്രനേഡയുടെയും എന്ന് വിശദീകരിക്കാം. ആദ്യ പകുതിയില്‍ ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ റയല്‍ രണ്ട് ഗോളുകളും നേടി. ഫെര്‍ലാന്‍ മെന്‍ഡിയും ജര്‍മന്‍ താരം കരിം ബെന്‍സേമയും റയലിനായി വലകുലുക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ഗ്രനേഡയുടെ ശക്തമായ തിരിച്ചടിയുണ്ടായി. അമ്പതാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസ് ഗോള്‍ നേടി. റയലിന്റെ പോസ്റ്റിലേക്ക് ആര്‍ത്തിരമ്പിയ ഗ്രനേഡയെ നായകന്‍ സെര്‍ജിയോ റാമോസും ഗോളി തിബോട്ട് കോര്‍ടിയസും പ്രതിരോധിച്ചു.  

നാളെ വിയാറയലിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം റയല്‍ മാഡ്രിഡിന് കിരീട മത്സരമാകും. ലെഗാനസിനെതിരായ അവസാന മത്സരം ബാക്കിനില്‍ക്കെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയെ പിന്തള്ളി കിരീടം നേടാനുള്ള സുവര്‍ണാവസരം. നിലവില്‍ ബാഴ്‌സലോണയേക്കാള്‍ നാല് പോയിന്റിന് മുന്നിലാണ് റയല്‍. ഇരു ടീമുകള്‍ക്കും രണ്ട് മത്സരം കൂടി. രണ്ടിലും റയല്‍ തോല്‍ക്കുകയും ബാഴ്‌സ ജയിക്കുകയും ചെയ്താല്‍ മാത്രം വിധി ഒരക്കല്‍കൂടി കറ്റാലന്മാര്‍ക്ക് അനുകൂലമായേക്കും. എന്നാല്‍, നാളെ ആഘോഷത്തിന്റെ ദിവസമാണെന്ന് സെര്‍ജിയോ റാമോസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

Tags: റയല്‍ മാഡ്രിഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

Cricket

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

റയല്‍ മാഡ്രിഡിനെതിരെ കാസ്റ്റെല്ലനോസ് ഗോള്‍ നേടുന്നു
Football

സ്പാനിഷ് ലാലിഗ: റയലിനെ നാണം കെടുത്തി ജിറോണ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.