Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ആസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ചര്‍ച്ച നടത്തി

ലോകത്തെ 60% ഔഷധങ്ങളും വില കുറഞ്ഞ ജനറിക് മരുന്നുകളും വിതരണം ചെയ്യുന്നതില്‍ ഇന്ത്യയ്‌ക്കുള്ള വലിയ പങ്കിനെ, ആസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 08:48 pm IST
inIndia

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍, ആസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രിഗറി ആന്‍ഡ്രൂ ഹണ്ടുമായി ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഡിജിറ്റല്‍ ചര്‍ച്ച നടത്തി.

കോവിഡ് പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇരുവരും ചര്‍ച്ച നടത്തി.ആരോഗ്യം, ഔഷധം എന്നീ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും ആസ്ട്രേലിയയും കരാറില്‍ ഒപ്പുവച്ചിരുന്നു.

ഇരു രാഷ്‌ട്രങ്ങളും ഇനിയും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കിയ ഡോ ഹര്‍ഷ് വര്‍ധന്‍, വികസിത രാജ്യങ്ങളില്‍ വച്ച് ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ആസ്ട്രേലിയയെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വേഗതയില്‍ വളരുന്ന മേഖലയാണ് ആരോഗ്യമെന്നും, അടുത്ത 10 വര്‍ഷത്തില്‍ ഈ മേഖല 275 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത സമഗ്ര ആരോഗ്യ സംവിധാനമായ ആയുര്‍വേദവും യോഗയും, ഓസ്‌ട്രേലിയന്‍ ജനതയ്‌ക്കിടയിലെ അമിതവണ്ണവും അനുബന്ധരോഗങ്ങളും കുറയ്‌ക്കുന്നതിന് സഹായിക്കുമെന്നും ഡോ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

ലോകത്തെ 60% ഔഷധങ്ങളും വില കുറഞ്ഞ ജനറിക് മരുന്നുകളും വിതരണം ചെയ്യുന്നതില്‍ ഇന്ത്യയ്‌ക്കുള്ള വലിയ പങ്കിനെ, ആസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു. ജീനോമിക്സ്, സ്റ്റെം സെല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളില്‍, ഇന്ത്യയ്‌ക്ക്, ആസ്ട്രേലിയയെ എങ്ങനെ സഹായിക്കാനാകുമെന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു.

കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും ഇന്ത്യയുടെ ആരോഗ്യ സേവന സമൂഹത്തിന്റെ പങ്ക് വ്യക്തമാക്കിയ ഡോ ഹര്‍ഷവര്‍ധന്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഗവേഷകര്‍ എന്നിവരുടെ സേവനം എടുത്തു പറഞ്ഞു. പുതിയ മരുന്ന് കണ്ടുപിടിക്കുന്നതിനും നിലവില്‍ മറ്റു രോഗങ്ങള്‍ക്കായുള്ള മരുന്ന് ഫലപ്രദമായി കോവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തി വരുന്നുണ്ട്. ഗവേഷകര്‍, കോവിഡ് വൈറസിനെ വേര്‍തിരിച്ച് അതിന്റെ ജനിതക ഘടന പഠനവിധേയമാക്കുന്നുമുണ്ട്. ഇന്ത്യയിലെ ഔഷധ നിര്‍മ്മാതാക്കളാണ് 140 രാജ്യങ്ങളിലേയ്‌ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയയ്‌ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന് ഡോ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ആരോഗ്യം, മറ്റ് പൊതുതാല്‍പര്യമുള്ള  വിഷയങ്ങള്‍ എന്നിവയില്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ തീരുമാനിച്ചു.

Tags: health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.