Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് സുപ്രീംകോടതിയുടെ വിധി തിരിച്ചടി

ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിക്കാനുള്ള ഇടതു സ്വപ്‌നമാണ് പൊളിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:14 pm IST
inKerala

തിരുവനന്തപുരം:  ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് സുപ്രീംകോടതിയുടെ വിധി തിരിച്ചടിയായി.

ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം രാജകുടുംബത്തിനമാണെന്ന് സുപ്രിം കോടതി അസന്നിഗ്ദമായി പറഞ്ഞതോടെ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിക്കാനുള്ള ഇടതു സ്വപ്‌നമാണ് പൊളിഞ്ഞത്.

ക്ഷേത്രം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ക്ഷേത്രത്തിലെ ഇടതുസംഘടനകളായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്താല്‍  ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും തങ്ങളുടെ കൈകളില്‍ വരുമെന്ന ഗൂഢലക്ഷ്യമായിരുന്നു പിന്നില്‍. സിഐടിയു സംഘടനയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രത്തിലെ ഔദ്യോഗികസംഘടന.  റഫറണ്ടത്തില്‍  കര്‍മ്മചാരിസംഘവും ഐഎന്‍ടിയുസിയും ശിവസേനയുമടക്കമുള്ള സംയുക്തയൂണിയനെ പരാജയപ്പെടുത്തിയാണ് ഇവര്‍ ആധിപത്യമുറപ്പിച്ചത്. ഇതിന് വരണാധികാരിയായിരുന്ന ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പിന്തുണയുമുണ്ടായിരുന്നു.  

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിടുമെന്ന ധാരണയിലാണ് റഫറണ്ടം നടത്തി സിഐടിയു ആധിപത്യമുറപ്പിച്ചത്.

പ്രതിപക്ഷ നേതാവായിരുന്ന  വി എസ്  അച്ചുതാനന്ദന്‍ സജീവമായി വിഷയത്തില്‍ ഇടപെട്ടു. രാജകുടുംബത്തിനെതിരെ നിയമനടപടികളുമായി നീങ്ങിയ അഭിഭാഷകന്‍ അനന്തപത്മനാഭനും വിഎസുമായി അടുത്തബന്ധമാണുള്ളത്.  

ക്ഷേത്രഭരണം തങ്ങളുടെ വരുതിയിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരും കരുക്കള്‍ നീക്കി. ഇതിന്റെ ഭാഗമായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരന്‍ എഡിജിപി എ.ഹേമചന്ദ്രന്‍, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ എന്നിവരടങ്ങുന്ന പട്ടിക സര്‍ക്കാര്‍ സമര്‍പ്പിച്ചത്. നിയമപ്രകാരം മൂന്നുപേരടങ്ങുന്ന ഭരണസമിതിയേ രൂപീകരിക്കാനാവൂ എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി.വിശ്വനാഥന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം കോടതി തള്ളുകയും ജില്ലാജഡ്ജിയുടെ പേര് പേര് മുന്നോട്ടുവയ്‌ക്കുകയുമായിരുന്നു. അഞ്ചംഗ ഭരണസമിതിയിലെ ഒരംഗത്തെമാത്രം നിയമിക്കുന്നതില്‍ ഇടപെടാമെന്നായിരുന്നു സര്‍ക്കാരിന് അനുകൂലമായി ഉണ്ടായ ഏക പരാമര്‍ശം. എന്നാല്‍ ഈ നിയമനവും ജില്ലാജഡ്ജി അംഗീകരിച്ചാല്‍ മാത്രമേ സാധ്യമാവൂ. രാജകുടുംബത്തെ ട്രസ്റ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന വാദത്തിനും തിരിച്ചടിയേറ്റു. ഇതോടെ ഭരണസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന രാജകുടുംബത്തിന്റെ വാദവും അംഗീകരിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ടം രാജകുടുംബത്തില്‍ ന്നിന്ന് മാറ്റി പ്രത്യേക സമിതിക്ക് കൈമാറണമെന്നതായിരുന്നു പിണറായി വിജയന്റെ നിലപാട്. രാജകുടുംബത്തിന്റെ സ്വത്ത് എന്നത് രാജ്യത്തിന്റെ സമ്പത്താണ്. അല്ലാതെ അത് രാജകുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും ആയിരുന്നു നിലപാട്.സുപ്രീം കോടതിയുടെ വിധിയോടെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്

Tags: ശ്രീപത്മനാഭസ്വാമിക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Samskriti

കാണിക്ക ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയ പത്മനാഭസ്വാമിയുടെ അനന്തശയന നാണയങ്ങള്‍ അണിയാം

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലിക്കോപ്ട്ടര്‍ വട്ടമിട്ടുപറന്നു: ദുരൂഹത; വന്‍സുരക്ഷാ വീഴ്ച; വിശ്വാസ ധ്വംസനം

Kerala

തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.