Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കടല്‍ മീനിന്റെ ലഭ്യത കുറഞ്ഞു; മുക്കത്തുകാര്‍ക്ക് മീനുകള്‍ ജീവനോടെ വാങ്ങാം

കോവിഡ് കാലത്ത് കടല്‍ മീനുകളുടെ ലഭ്യത ക്രമാതീതമായി കുറയുകയും നല്ല മീനുകള്‍ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട്ടുവളപ്പിലെ മീന്‍ കൃഷിക്കുള്ള സാധ്യത വര്‍ദ്ധിച്ചത്. മായം കലരാത്ത മീന്‍ അതും ജീവനോടെ എതുസമയത്തും ലഭിക്കുമെന്നതും വിപണനത്തിന് മറ്റ് സംവിധാനങ്ങല്‍ ഒരുക്കേണ്ടതില്ല എന്നതും ഈ രീതിയുടെ മേന്മകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 11:27 am IST
inKozhikode
മുക്കം നഗരസഭയില്‍ നിര്‍മിക്കുന്ന ആദ്യ ബയോ ഫ്‌ലോക്ക് ഫാം നഗരസഭ അധികൃതര്‍ സന്ദര്‍ശിക്കുന്നു

മുക്കം നഗരസഭയില്‍ നിര്‍മിക്കുന്ന ആദ്യ ബയോ ഫ്‌ലോക്ക് ഫാം നഗരസഭ അധികൃതര്‍ സന്ദര്‍ശിക്കുന്നു

മുക്കം: മീനുകളെ ജീവനോടെ വാങ്ങുന്നതിന് മത്സ്യക്കൃഷിയിലെ ആധുനിക സങ്കേതവുമായി മുക്കം നഗരസഭ. മീനുകളെയും സൂക്ഷ്മാണുക്കെളയും ഒരുമിച്ച് വളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോ ഫ്‌ളോക്ക് മാതൃക പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് നഗരസഭയിലെ വിവിധ ഡിവിഷനു കളിലായി മുപ്പത് കര്‍ഷകര്‍. കോവിഡ് കാലത്ത് കടല്‍ മീനുകളുടെ ലഭ്യത ക്രമാതീതമായി കുറയുകയും നല്ല മീനുകള്‍ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട്ടുവളപ്പിലെ മീന്‍ കൃഷിക്കുള്ള സാധ്യത വര്‍ദ്ധിച്ചത്. മായം കലരാത്ത മീന്‍ അതും ജീവനോടെ എതുസമയത്തും ലഭിക്കുമെന്നതും വിപണനത്തിന് മറ്റ് സംവിധാനങ്ങല്‍ ഒരുക്കേണ്ടതില്ല എന്നതും ഈ രീതിയുടെ മേന്മകളാണ്.

ഭൂനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് ഫ്രെയിമൊരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. ആവശ്യമെങ്കില്‍ അഴിച്ചു മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയും വിധമാണ് ടാങ്ക് രൂപകല്പന ചെയ്തിരുക്കുന്നത്. വെറും കാല്‍ സെന്റ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളര്‍ത്താം.  

മീനുകള്‍ക്കുള്ള തീറ്റയുടെ ബാക്കിയും കാഷ്ടത്തിലെ ഖര മാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഇനം ബാക്റ്റീരിയയെ ടാങ്കില്‍ മീനുകള്‍ക്കൊപ്പം വളര്‍ത്തുകയാണ് ബയോഫ്‌ളോകിന്റെ ശാസ്ത്രീയ വശം.  തീറ്റയിനത്തില്‍ മുപ്പതു ശതമാനം വരെ ലാഭം കര്‍ഷകന് ലഭിക്കുന്നു. ഗിഫ്റ്റ് തിലാപിയ ഇനമാണ് പ്രധാനമായും കൃഷിചെയ്യുന്നത്. വനാമി ചെമ്മീന്‍, വാള, ആനബസ്, നട്ടര്‍, കാരി, രോഹു മുതലായ ഇങ്ങനെ കൃഷി ചെയ്യാം. ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കാനുള്ള ഏയിറേറ്റഡ് മോട്ടോറും ഇത് മുടങ്ങാതെ പ്രവര്‍ത്തിക്കാന്‍ ചെറിയ ഇന്‍വെര്‍ട്ടര്‍ യൂണിറ്റും സ്ഥാപിക്കണം.  

ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാന്‍ തീറ്റ ചിലവും, മത്സ്യ കുഞ്ഞിന്റെ വിലയും, വൈദ്യുതി ചാര്‍ജും, പരിപാലനവും അടക്കം 70-80 രൂപ ചെലവ് വരും. ഒരു ടാങ്കില്‍ നിന്ന് 350 മുതല്‍ 450 കിലോ വരെ ഉത്പാദനം ലഭിക്കും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് മുക്കം നഗരസഭ ബയോ ഫ്‌ലോക്ക് വിദ്യ നടപ്പാക്കുന്നത്. ഒരു യൂണിറ്റ് ആരംഭിക്കാന്‍ ഒരു ലക്ഷത്തി മുപ്പത്തെട്ടായിരം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 55200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും. കര്‍ഷകര്‍ക്കുള്ള പരിശീലനവും സാങ്കതിക സഹായവും ഫിഷറീസ് വകുപ്പ് നല്‍കും.  

Tags: fishmukkam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.