Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ ഇന്നലെ 18 പേര്‍ക്ക് കോവിഡ്

ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യ വില്പനക്കാരായ നാലുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏട്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ദല്‍ഹിയില്‍ നിന്നും എത്തി. ഒന്‍പത് പേര്‍ നാട്ടുകാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:42 am IST
in Kollam

കൊല്ലം: ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യ വില്പനക്കാരായ നാലുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏട്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ദല്‍ഹിയില്‍ നിന്നും എത്തി. ഒന്‍പത് പേര്‍ നാട്ടുകാരാണ്.

49 വയസും 53 വയസും 37 വയസുമുള്ള തേവലക്കര അരിനല്ലൂര്‍ സ്വദേശിനികള്‍, ശാസ്താംകോട്ട സ്വദേശിയായ 30 വയസുള്ള യുവാവ് എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്പന നടത്തുന്നവരാണ്.

തേവലക്കര സ്വദേശിനി(45) പന്മന പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. കൂടെ ജോലി ചെയ്യുന്ന പുത്തന്‍ചന്ത സ്വദേശിനിക്ക്(30) ജൂലൈ 10ന് രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച പന്മന പുത്തന്‍ചന്ത സ്വദേശി ഇവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയിരുന്നു. ഇയാളില്‍ നിന്നും സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നതായി സംശയിക്കുന്നു.

കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(21) ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച യുവതി(26) യുടെ സഹോദരനാണ്.

വിദേശത്ത് നിന്നും എത്തിയവര്‍ പൂതക്കൂളം ഊന്നിന്‍മൂട് സ്വദേശി(39) ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും കുണ്ടറ സ്വദേശി(29) ജൂണ്‍ 17ന് മസ്‌കറ്റില്‍ നിന്നും കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി(50) ജൂലൈ 10ന് ദമാമില്‍ നിന്നും പെരിനാട് സ്വദേശി(60) ജൂലൈ 10 ന് ഖത്തറില്‍ നിന്നും ചവറ സ്വദേശി(50) സൗദിയില്‍ നിന്നും എത്തി. ഖത്തറില്‍ നിന്നും ജൂലൈ 10ന് എത്തിയ അഞ്ചല്‍ അയലറ സ്വദേശി(29), റിയാദില്‍ നിന്നും എത്തിയ ഇളമാട് വെങ്ങൂര്‍ സ്വദേശി(25) ഷാര്‍ജയില്‍ നിന്നും എത്തിയ മേലില സ്വദേശി(25) എന്നിവരാണ്.

ആദിനാട് വടക്ക് സ്വദേശി(28) ദല്‍ഹിയില്‍ നിന്നും എത്തിയതാണ്. സമ്പര്‍ക്കം മൂലം രോഗം സംശയിക്കുന്ന മറ്റുള്ളര്‍ പോരുവഴി സ്വദേശി(29), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(65), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(61) എന്നിവരാണ്.

Tags: kovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്, പ്രതിഷേധവുമായി പിഎംഎഫ്

India

കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും: പ്രധാനമന്ത്രി

Gulf

കുവൈറ്റില്‍ വിസ നഷ്ടമായത് ഒന്നരലക്ഷം പ്രവാസികള്‍ക്ക്: സിവില്‍ ഐഡികള്‍ നേടാത്തവര്‍ക്കെതിരെ പിഴ

Kollam

ജില്ലയില്‍ കോവിഡ് 500 കടന്ന് വീണ്ടും

Kollam

എന്‍എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; ആരോഗ്യവകുപ്പിന് മൗനം, സ്റ്റാഫുകള്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.