Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍മേഖലയ്‌ക്ക് കൈത്താങ്ങായി തൊഴിലുറപ്പ് പദ്ധതി

95 ശതമാനം വനിതകള്‍ ഉള്‍പ്പെടുന്ന 1.5 ലക്ഷം കയര്‍തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പു വരുത്താന്‍ സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 10:23 am IST
in Kerala

ആലപ്പുഴ: സമൂഹമാകെ  കോവിഡിന്  മുന്നില്‍   പകച്ച് നില്‍ക്കുമ്പോള്‍ രാജ്യത്തെ 12.8 കോടി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായിരിക്കുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയാണ്. കേരളത്തില്‍ 22 ലക്ഷത്തില്‍പ്പരം സജീവ    തൊഴിലുറപ്പ്  പ്രവര്‍ത്തകരുണ്ട്.  കയര്‍വികസന വകുപ്പ് 2017ല്‍ കേരളത്തിലെ എംജിഎന്‍ആര്‍ഈജിഎസുമായി 120 കോടിരൂപയുടെ ധാരണ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം 183 ചതുരശ്ര മീറ്റര്‍ കയര്‍ഭൂവസ്ത്രം തൊഴിലുറപ്പിന് നല്‍കാനാണ് തീരുമാനമായത്.

ഇതിലൂടെ 95 ശതമാനം വനിതകള്‍ ഉള്‍പ്പെടുന്ന 1.5 ലക്ഷം കയര്‍തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പു വരുത്താന്‍ സാധിച്ചു. ഇതില്‍ 22,500 തൊഴിലാളികള്‍ സ്വന്തംവിടുകളില്‍ കയര്‍ പിരിക്കുകയും മറ്റുതൊഴിലാളികള്‍ കയര്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കയര്‍സൊസൈറ്റികളിലും കൂടാതെ പൊതുമേഖലസ്ഥാപനങ്ങളായ  സംസ്ഥാന കയര്‍കോര്‍പറേഷന്‍ ലിമിറ്റഡ്, ഫോംമാറ്റിങ്‌സ്‌ലിമിറ്റഡ്എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കയര്‍ ഭൂവസ്ത്രം പദ്ധതിയിലൂടെ കയറിന്റെ ആവശ്യം അഞ്ചുമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായി തിരുവന്തപുരം കയര്‍വികസന ഡയറക്‌റേറ്റ് ഡെപ്യൂട്ടി  രജിസ്റ്റാര്‍ തോമസ്‌ജോണ്‍ അഭിപ്രായപ്പെട്ടു. 2015 -16 ലെ 8000 ടണ്ണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കയര്‍ഉല്‍പ്പാദനം  20000 ടണായി വര്‍ദ്ധിച്ചു. ഇതിലൂടെ തൊഴില്‍ ദിനവും തൊഴില്‍വേതനവും രണ്ടര ഇരട്ടി വര്‍ദ്ധിച്ചു. ധാരണ പത്രത്തില്‍ ഒപ്പു വച്ചതിനെ തുടര്‍ന്ന് 2017 ല്‍ 50 കോടിയുടെയും 2019 ല്‍ 33. 87 കോടിയുടെയും ആദായം കൈവരിച്ചു. ധാരണാപത്രം ഒപ്പുവച്ചതിലൂടെ കയര്‍മേഖലയെ പുനരുജ്ജിവിപ്പിക്കാന്‍ സാധിച്ചു.  

കേരളത്തില്‍ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ഇടങ്ങളിലും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും ആലപ്പുഴ ജില്ലയാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം 15.54 കോടിരൂപയുടെ കയര്‍ ഭൂവസ്ത്രമാണ് ആലപ്പുഴ ജില്ല ഉപയോഗിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസം വരെ 3.20 കോടിരൂപയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു.

Tags: coir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

Kerala

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത 1000 രൂപ,കയര്‍ തൊഴിലാളികള്‍ക്കും ബോണസിന് പണം അനുവദിച്ചു

Kasargod

ഉല്‍പന്ന സംഭരണം നിലച്ചു: കയര്‍ വ്യവസായം പ്രതിസന്ധിയില്‍, പിടിച്ചുനിൽക്കാനാവാതെ കാസർകോട്ടെ സഹകരണ സംഘങ്ങൾ

Kerala

കയര്‍ സമരം മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.