Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിടാതെ ബാഴ്‌സ

ഈവിജയത്തോടെ ബാഴ്‌സലോണയ്്ക്ക് 35 മത്സരങ്ങളില്‍ 76 പോയിന്റായി. ബാഴ്‌സയെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് 77 പോയിന്റാണുളളത്. അടുത്ത മത്സരങ്ങളില്‍ റയല്‍ പോയിന്റു നഷ്ടപ്പെടുത്തിയാല്‍ ബാഴ്‌സയ്‌ക്ക് മുന്നില്‍ക്കയറാനാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2020, 10:27 pm IST
in Football

ബാഴ്‌സലോണ :  ലാ ലിഗയില്‍ കിരീടപ്പോരു മുറുകുന്നു. നിര്‍ണായക മത്സരത്തില്‍ ഇസ്പാന്യോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ, പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡിന് തൊട്ടുപിന്നിലെത്തി. ഈവിജയത്തോടെ ബാഴ്‌സലോണയ്്ക്ക് 35 മത്സരങ്ങളില്‍ 76 പോയിന്റായി. ബാഴ്‌സയെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് 77 പോയിന്റാണുളളത്. അടുത്ത മത്സരങ്ങളില്‍ റയല്‍ പോയിന്റു നഷ്ടപ്പെടുത്തിയാല്‍ ബാഴ്‌സയ്‌ക്ക് മുന്നില്‍ക്കയറാനാകും.

സ്‌ട്രൈക്കര്‍ ലൂയി സുവാരസാണ് അമ്പത്തിയഞ്ചാം മിനിറ്റില്‍ ബാഴ്‌സലോണയുടെ നിര്‍ണായക ഗോള്‍ നേടിയത്. മത്സരത്തിലുടെനീളം ബാഴ്‌സലോണയുടെ ആധിപത്യമായിരുന്നു. പക്ഷെ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല.

ഇടവേളയ്‌ക്ക് ശേഷം കളി മാറി. ഇരു ടീമുകളും പത്ത് പേര്‍ വീതമുള്ള സംഘങ്ങളായി ചുരുങ്ങി. ബാഴ്‌സലോണയുടെ അന്‍സു ഫാറ്റിയാണ് ആദ്യം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പകരക്കാരനായി ഇറങ്ങിയ അന്‍സു ഫാറ്റി രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് പുറത്തായത്. ഉടന്‍ തന്നെ ഇസ്പാന്യോളിന്റെ പോള്‍ ലോസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ഈ തോല്‍വിയോടെ എസ്പാന്യോള്‍ ലാ ലിഗയില്‍ നിന്ന് രണ്ടാം ഡിവിഷന്‍ ലീഗിലേക്ക് തരം താഴ്‌ത്തപ്പെട്ടു. ഇരുപത്തിയാറു വര്‍ഷത്തിനുശേഷമാണ് അവര്‍ ലാ ലിഗയില്‍ നിനന്ന് പുറത്താകുന്നത്. മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ 24 പോയിന്റുള്ള എസ്പാന്യോള്‍ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്.

Tags: ബാഴ്‌സലോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.