Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലക്കേസ്: വിധി വെള്ളിയാഴ്ച, കോണ്‍ഗ്രസ് നേതാക്കളടക്കം 8 പ്രതികള്‍

സംഘം ചേര്‍ന്ന് യുവാവിനെ ക്രൂരമായി പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2016 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബിജു, സുനില്‍, സജീഷ് എന്നിവരും കേസില്‍ പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 12:16 pm IST
inThrissur

തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റ് കൊലക്കേസില്‍ വിധി വെള്ളിയാഴ്ചത്തേക്കു മാറ്റി. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടിയായിരുന്ന എം.ആര്‍.രാമദാസ്, പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന റഷീദ്, കാമുകി ശാശ്വതി, സുഹൃത്തായ കൃഷ്ണപ്രസാദ് എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.  

സംഘം ചേര്‍ന്ന് യുവാവിനെ ക്രൂരമായി പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2016 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബിജു, സുനില്‍, സജീഷ് എന്നിവരും കേസില്‍ പ്രതികളാണ്.  ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം കിട്ടാത്ത അപൂര്‍വ്വ കേസാണിത്. റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായിരുന്നു ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ (32) റഷീദിന്റെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്.  

കൊല്ലപ്പെട്ട  സതീശന്റെ സുഹൃത്തായിരുന്നു റഷീദിന്റെ ഡ്രൈവര്‍. ഇയാള്‍ വഴി പരിചയപ്പെട്ടപ്പോള്‍ തനിക്ക് സ്വാധീനമുള്ള തിരു-കൊച്ചി ബാങ്കില്‍ ജോലി ശരിയാക്കാമെന്ന് സതീശന് റഷീദ് വാക്ക് നല്‍കി. തുടര്‍ന്ന് കൊടൈക്കനാലിലെ ഡിജെ പാര്‍ട്ടിക്കുശേഷം  റഷീദിനെയും കാമുകി ശാശ്വതിയെയും കാറില്‍ സതീശന്‍ ഫ്‌ളാറ്റിലെത്തിച്ചു.  അടുത്ത ദിവസം ജോലി ശരിയാക്കാമെന്നും പണം എത്തിക്കണമെന്നും റഷീദ് പറഞ്ഞു. വീട്ടില്‍ പോയി പണവുമായി സതീശന്‍ ഫ്‌ളാറ്റിലെത്തി. ഇതിനിടെ റഷീദിന്റെ ഫോണ്‍ സംഭാഷണം കേട്ടതോടെ ഫ്‌ളാറ്റ് അധോലോകകേന്ദ്രമാണെന്ന് സതീശന് മനസിലായി. ഈ വിവരം മറ്റൊരു സുഹൃത്തിനെ ഇയാള്‍ ഫോണില്‍ അറിയിച്ചു. ഇതറിഞ്ഞ് റഷീദ് സതീശനെ മര്‍ദ്ദിച്ചു.  

രï് ദിവസം ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. ഈസമയം എം.ആര്‍ രാംദാസ് ഫ്‌ളാറ്റിലുïായിരുന്നു. സഹായി കൃഷ്ണപ്രസാദും റഷീദും ചേര്‍ന്ന് നടത്തിയ മര്‍ദ്ദനത്തില്‍ സതീശന്‍ മരിച്ചെന്നാണ് കേസ്.  അന്വേഷണം വഴി തെറ്റിക്കാന്‍ രാംദാസ് പോലീസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെങ്കിലും എസിപി വി.കെ.രാജുവിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കേസില്‍ 2017 ഡിസംബറിലാണ് വിസ്താരം ആരംഭിച്ചത്. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ തടസപ്പെട്ടു.  

പിന്നീട് 2018 ഡിസംബറില്‍ വിചാരണ പുനരാരംഭിച്ചു. 72 സാക്ഷികളെ വിസ്തരിച്ചു. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍.മധുകുമാറാണ് കേസ് പരിഗണിക്കുന്നത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട സതീശന്റെ അച്ഛനും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു

.

Tags: കൊലപാതകംarrest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.