Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വനമേഖല ‘സ്വന്തമാക്കി’ ചൈന; പ്രതിഷേധമറിയിച്ച് ഭൂട്ടാന്‍; നീക്കം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍

ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി എന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയുടെ ഓണ്‍ലൈന്‍ സമ്മേളനത്തിലാണ് ചൈനയുടെ എതിര്‍പ്പുണ്ടായത്. യുഎസ് ആസ്ഥാനമായി 92ല്‍ രൂപീകരിച്ച സംഘടന പരിസ്ഥിതി വികസനത്തിന് വിവിധരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2020, 10:58 am IST
inWorld

തിംഫു: റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നേപ്പാളിന്റെ 35 ഹെക്ടര്‍ ഭൂമി കൈയടക്കിയ ചൈന ഭൂട്ടാന്റെ വനമേഖലയിലും അവകാശമുന്നയിച്ചു. കിഴക്കന്‍ ഭൂട്ടാനിലെ ത്രഷിഗാങ് ജില്ലയില്‍ പെടുന്ന സാക്‌തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന മേഖല തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. വന്യമൃഗ സംരക്ഷണ കേന്ദ്രം വികസിപ്പിക്കാന്‍ ഫണ്ട് നല്‍കുന്നതും ചൈന എതിര്‍ത്തു.

ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി എന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയുടെ ഓണ്‍ലൈന്‍ സമ്മേളനത്തിലാണ് ചൈനയുടെ എതിര്‍പ്പുണ്ടായത്. യുഎസ് ആസ്ഥാനമായി 92ല്‍ രൂപീകരിച്ച സംഘടന പരിസ്ഥിതി വികസനത്തിന് വിവിധരാജ്യങ്ങള്‍ക്ക്  സഹായം നല്‍കുന്നുണ്ട്. സാക്‌തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിന് ഭൂട്ടാന്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചപ്പോഴാണ് ചൈന തനിനിറം പുറത്തെടുത്തത്. ഈ മേഖല തങ്ങളുടേതാണെന്ന് പറഞ്ഞ ചൈന, പണം നല്‍കരുതെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, സംഘടന ചൈനയുടെ ആവശ്യം തള്ളി ഭൂട്ടാന് പണം അനുവദിച്ചു. എങ്കിലും ചൈന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ചൈനയുടെ നിലപാട് പൂര്‍ണ്ണമായും തള്ളിയ ഭൂട്ടാന്‍, സാക്‌തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം ഭൂട്ടാന്റെ അവിഭാജ്യ ഘടകമാണെന്നും ഇത് തര്‍ക്കസ്ഥലമല്ലെന്നും വ്യക്തമാക്കി.

ഭൂട്ടാന്‍ തങ്ങളുടെ നിലപാട് ഇന്ത്യയിലെ എംബസി വഴി ചൈനയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ചൈനയും ഭൂട്ടാനും തമ്മില്‍ നേരിട്ട് നയതന്ത്ര ബന്ധമില്ല. അതിനാല്‍, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഇരു രാജ്യങ്ങളുടെയും ഇന്ത്യയിലെ എംബസികള്‍ വഴിയാണ് നിര്‍വഹിക്കുക.  ചൈനയും തങ്ങളും തമ്മില്‍ 24 അതിര്‍ത്തി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഒന്നിലും സാക്‌തെങ്ങിന്റെ കാര്യം ഉന്നയിച്ചിട്ടില്ല. ഇനി അടുത്ത അതിര്‍ത്തി ചര്‍ച്ചയില്‍ ചൈന ഇത് ഉന്നയിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും ഭൂട്ടാന്‍ വ്യക്തമാക്കി.

ഭൂട്ടാന്റെ കിഴക്കന്‍ മേഖലയിലാണ്, 650 ചതുരശ്ര കിലോമീറ്റര്‍ വരുന്ന സാക്‌തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം. അതിര്‍ത്തി ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്നാണ് ചൈനയുടെ വാദം. അതിനാല്‍ കിഴക്ക്, മധ്യ, പടിഞ്ഞാറന്‍ മേഖലകളില്‍ കാലങ്ങളായി തര്‍ക്കമുണ്ട്, ചൈന വാദിക്കുന്നു. വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നും ചൈന പറയുന്നു. ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഈ പരാമര്‍ശം. ധോക്‌ലാം തര്‍ക്കത്തിനു ശേഷം 2017 മുതല്‍ ചൈനയും ഭൂട്ടാനും അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഭൂട്ടാന്റെ കൈവശമുള്ള ധോക്ക്‌ലാം ചൈന കൈയേറിയപ്പോള്‍ ഇന്ത്യയാണ് രക്ഷയ്‌ക്കെത്തിയത്.

ഇന്ത്യയുടെ ശക്തമായ നിലപാടില്‍ ചൈനയ്‌ക്ക് അവകാശവാദം ഉപേക്ഷിച്ച് പിന്മാറേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഭൂട്ടാനുമായി  പുതിയ തര്‍ക്കമുണ്ടാക്കിയത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. ഗല്‍വാന്‍, പാങ്ങ്‌ഗോങ്ങ് അടക്കമുള്ള കൈയേറ്റങ്ങളില്‍ ഇന്ത്യ യുദ്ധമെങ്കില്‍ യുദ്ധമെന്ന നിലപാടില്‍ ഉറച്ചുനിന്നതതോടെ ചൈനയ്‌ക്ക് സൈന്യത്തെ പിന്‍വലിക്കേണ്ടിവന്നു തുടങ്ങി. ലോക ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐഎഎസുകാരിയുമായ അപര്‍ണ്ണ സുബ്രഹ്മണിയാണ് ഭൂട്ടാനെ പ്രതിനിധാനം ചെയ്തത്. ഇവരാണ് ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ 2017 സപ്തംബര്‍ ഒന്നു മുതല്‍ പ്രതിനിധാനം ചെയ്യുന്നത്.

Tags: forchinalandനേപ്പാള്‍ഭൂട്ടാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.