Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ലോക്കല്‍’ ഇന്ത്യയില്‍ നിന്ന് ‘ഗ്ലോക്കല്‍’ ഇന്ത്യയിലേയ്‌ക്കുള്ള ചുവടുമാറ്റത്തിന് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റെടുക്കണമെന്ന് വെങ്കയ്യനായിഡു

പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്' ശരിയായ സമയത്താണെന്ന് വെങ്കയ്യനായിഡു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:23 pm IST
inIndia

ന്യൂദല്‍ഹി:’ലോക്കല്‍’ ഇന്ത്യയില്‍ നിന്ന്* ‘ഗ്ലോക്കല്‍’ ഇന്ത്യയിലേയ്‌ക്കുള്ള ചുവടുമാറ്റത്തിന് എല്ലാ ഇന്ത്യക്കാരും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റെടുക്കണമെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, മനുഷ്യവിഭവശേഷി പരിപോഷിപ്പിക്കല്‍, ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കല്‍ എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനാണ് ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യമിടുന്നതെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. എലിമെന്റ്സ് (Elyments) മൊബൈല്‍ ആപ്ലിക്കേഷന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.  

പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്’ ശരിയായ സമയത്താണെന്ന് വെങ്കയ്യനായിഡു പറഞ്ഞു. ഇത് ഇന്ത്യയിലെ ഐ.ടി. വിദഗ്ധര്‍ക്ക്, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ പ്രചോദനമാകും. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ‘ആത്മനിര്‍ഭര്‍ ആപ്പ് പരിസ്ഥിതി’ സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ മൊബൈല്‍ ആപ്പായ എലിമെന്റ്സിന്റെ രൂപീകരണത്തിനായി പ്രയത്നിച്ച ആയിരത്തോളം ഐ.ടി. വിദഗ്ധരെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. ‘നവ ഇന്ത്യ’യ്‌ക്ക്, ചിന്തിക്കാനും പരീക്ഷിക്കാനും കഴിയുന്ന ഊര്‍ജസ്വലരായ യുവാക്കളെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എട്ട് ഭാഷകളില്‍ ലഭ്യമായ മൊബൈല്‍ ആപ്പ്, മറ്റു പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വെങ്കയ്യനായിഡു പറഞ്ഞു  

*ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും

Tags: വെങ്കയ്യ നായിഡു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

‘ഇനിയും പൊതുരംഗത്ത് സജീവമായി തന്നെ തുടരും’

India

“പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി,” താന്‍ കരഞ്ഞ നിമിഷം പങ്കുവെച്ച് വെങ്കയ്യ നായിഡു

India

വെങ്കയ്യ നായിഡുവിന് ഹൃദ്യമായ യാത്രയയപ്പ്; വെങ്കയ്യ എന്നും പ്രചോദനം, രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ച് നിന്ന സമയം, പ്രശംസിച്ച് മോദി

India

വെങ്കയ്യ നായിഡു പടിയറങ്ങുമ്പോള്‍ രാജ്യസഭയില്‍ എത്തുന്നത് എല്ലാം തികഞ്ഞ അധ്യക്ഷന്‍

World

പ്രതിഷേധം അറിയിച്ച ദിവസം, ഭക്ഷ്യസുരക്ഷയ്‌ക്ക് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച ഖത്തര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.