Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്നമൂട്ടുന്നവര്‍ക്ക് അന്നംമുട്ടി; സംസ്ഥാനത്തെ 14,600 സര്‍ക്കാര്‍ സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍

തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെ ജോലി ചെയ്ത ഇനത്തില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശിക നല്‍കാത്തത്. ഇതില്‍ പല തവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക നല്‍കുന്നത് നീട്ടി

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jul 6, 2020, 10:21 am IST
inKerala

കൊല്ലം: സംസ്ഥാനത്തെ 14,600 സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍. കൊറോണ കാരണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുകയും ഓണ്‍ലൈന്‍ പഠനം വ്യാപകമാക്കുകയും ചെയ്തതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിയത്. 12,700 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളിയെന്ന നിലയിലാണ് ഇപ്പോള്‍. 95 ശതമാനം പേരും സ്ത്രീകളാണ്.  

തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെ ജോലി ചെയ്ത ഇനത്തില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പള കുടിശിക നല്‍കാത്തത്. ഇതില്‍ പല തവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക നല്‍കുന്നത് നീട്ടി. കൊറോണക്കാലത്തെ സമാശ്വാസവേതനമായി പ്രഖ്യാപിച്ച 2000 രൂപയും ഇതുവരെയും പിണറായി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല. തൊഴില്‍നഷ്ടത്തിന്റെ സാഹചര്യത്തില്‍ കുടിശിക വേതനം അടിയന്തരമായി നല്‍കണമെന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.  

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 66 കോടി രൂപയാണ് ഈ വിഭാഗം തൊഴിലാളികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് വഴി അധികമായി കേരളത്തിന് അനുവദിച്ചത്. ഈ തുകയും സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായാണ് സൂചന. ഇതോടൊപ്പം വേതന നിഷേധത്തിന് കൊറോണ സാഹചര്യത്തിന്റെ ഭാഗമായുള്ള സാമ്പത്തിക ഞെരുക്കവും സര്‍ക്കാര്‍ എടുത്തുപറയുന്നു.  

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികള്‍ കഴിഞ്ഞ മൂന്നു മാസമായി പട്ടിണിയിലായിട്ടും ഈ നീതിനിഷേധം കണ്ടില്ലെന്ന മട്ടിലാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മുന്നോട്ടു പോകുന്നത്. ചെറിയ രീതിയില്‍ പോലും പ്രതിഷേധമുയര്‍ത്താനുള്ള സംഘടനാബലം ഇവര്‍ക്കില്ലെന്നതാണ് വാസ്തവം. ഒരായുസ്സ് മുഴുവനും സ്‌കൂള്‍ കുട്ടികള്‍ക്ക് മാതൃവാത്സല്യത്തോടെ ഉച്ചഭക്ഷണം തയാറാക്കി നല്‍കുന്നവര്‍ക്കാണ് ഈ ദുര്‍ഗതി.

Tags: keralaschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.