Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോടുമല കരിങ്കല്‍ ഖനനം: അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകര്‍,​ മുഖ്യമന്ത്രിക്ക് കത്തയച്ചു

ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി ബന്ധപ്പെട്ടുള്ള എസ്ഇഎസി, എസ്ഇഐഎഎ കമ്മറ്റികള്‍ ജൂലൈ ഏഴിന് ചേരാനിരിക്കെ ക്വാറി മുതലാളിയുടെ താത്പര്യം മാത്രം മുന്‍നിര്‍ത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ബിജെപി കോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:39 am IST
in Kozhikode

കോഴിക്കോട്: ജില്ലയിലെ കോട്ടൂര്‍, മൂലാട്, കായണ്ണ, നൊച്ചാട്, അവിടനല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളുടെ പാരിസ്ഥിതികമായ നിലനില്‍പ്പിനും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിനു പാരിസ്തികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ചരിത്ര, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

 ഡോ. എം.ജി.എസ്. നാരായണന്‍, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, ടി.ഡി. രാമകൃഷ്ണന്‍, യു. കെ. കുമാരന്‍,  അംബികാസുതന്‍ മങ്ങാട്, ടി.പി. രാജീവന്‍, വി.ആര്‍. സുധീഷ്, ഒ.പി. സുരേഷ്, വീരാന്‍ കുട്ടി, എസ്. ജോസഫ്, പി.കെ. പാറക്കടവ് എന്നിവരാണ് സര്‍ക്കാറിന് ഭീമഹര്‍ജി നല്‍കിയത്. പാരിസ്ഥിതികാനുമതി നല്‍കുന്ന കാര്യം നേരത്തെ പഠിച്ച ശാസ്ത്രീയ സമിതികളെല്ലാം ഇവിടെ ഖനനം പാടില്ല എന്ന നിഗമനത്തില്‍ എത്തിയിരുന്നു. ഇത്തരം പഠനങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോള്‍ അനുമതി നല്‍കാന്‍ പോകുന്നത്. ചെങ്ങോടുമല പാറ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പാരിസ്ഥിതികാനുമതി  നല്‍കരുത്: ബിജെപി

പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി ബന്ധപ്പെട്ടുള്ള എസ്ഇഎസി, എസ്ഇഐഎഎ കമ്മറ്റികള്‍ ജൂലൈ ഏഴിന് ചേരാനിരിക്കെ ക്വാറി മുതലാളിയുടെ താത്പര്യം മാത്രം മുന്‍നിര്‍ത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ബിജെപി കോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.  

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടേയും തദ്ദേശവാസികളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഏകപക്ഷീയമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും നിഷ്പക്ഷമായ സമിതി പരിസ്ഥിതി പഠനം നടത്തണമെന്നും ബിജെപി അവശ്യപ്പെട്ടു. കൂട്ടാലിടയില്‍ ആരംഭിക്കുന്ന സര്‍വ്വകക്ഷി അനിശ്ചിതകാല ഉപവാസത്തിന് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. ഉത്തരമേഖല സെക്രട്ടറി സുഗീഷ് കൂട്ടാലിട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.ആര്‍. ശ്രീജിത്ത് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ്.എല്‍. കിഷോര്‍കുമാര്‍, സജി പാറക്കല്‍, പൊന്നൂര്‍ ഉണ്ണികൃഷ്ണന്‍, അരുണ്‍. വി.കെ, രാകേഷ് പുതിയോത്ത്, സോമന്‍ നരയംകുളം, ഷാജു കാഞ്ഞാട്ടില്‍, ഉമേഷ് നടുവത്ത് എന്നിവര്‍ സംസാരിച്ചു.

Tags: kozhikodechengodmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.