Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതാക്കളുടെ കൈയിലിരിപ്പ് സിപിഎമ്മിനെ വട്ടംചുറ്റിക്കുന്നു, പ്രതിരോധിക്കാനാവാതെ പാര്‍ട്ടി നേതൃത്വം സ്വയം പ്രതിരോധത്തിൽ

പലയിടങ്ങളിലും രഹസ്യമായി ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആരോപണ-പ്രത്യാരോപണങ്ങളുമായി നേതാക്കളും അണികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് നിലവിലുളളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരവെ ഇത് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jul 4, 2020, 11:00 pm IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ നേതാക്കള്‍ക്കെതിരായ സാമ്പത്തിക-സ്വഭാവ ദൂഷ്യ ആരോപണങ്ങളില്‍ ആടിയുലഞ്ഞ് സിപിഎം. കൂത്തുപറമ്പില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിന് പിന്നാലെ ഇരിട്ടി പായത്തെ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യ ആള്‍മാറാട്ടം നടത്തി മരിച്ചയാളുടെ പെന്‍ഷന്‍ തുക തട്ടിയെടുത്ത സംഭവം വരെ നിരവധി ആരോപണങ്ങളാണ് പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നേരെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും നാളുകളായി ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വ്യക്തമായ തെളിവുകളോടെ ആരോപണങ്ങള്‍ പുറത്തു വന്നതോടെ പ്രതിരോധിക്കാനാവാതെ പാര്‍ട്ടിയുടെ സംസ്ഥാനതലം തൊട്ട് പ്രാദേശികതലം വരെയുള്ള നേതൃത്വം സ്വയം പ്രതിരോധത്തിലാണ്.

കൂത്തുപറമ്പ് മേഖലയിലെ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും പാട്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സിപിഎം നേതാവ് പാര്‍ട്ടി കുടുംബത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറയതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്താക്കേണ്ടി വന്നു. കൂത്തുപറമ്പിലെ പാര്‍ട്ടി ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും റിട്ട. അധ്യാപകന്‍ കൂടിയായ ഇയാളെ പുറത്താക്കേണ്ടി വന്നു. പായത്താവട്ടെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ നേതാവുമായ സ്ത്രീക്കെതിരെ മരിച്ച വൃദ്ധയുടെ പെന്‍ഷന്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ധനാപഹരണത്തിനും ആള്‍മാറട്ടത്തിനും  കേസ് വന്നത് കണ്ണൂര്‍ ജില്ലയിലാകെ പാര്‍ട്ടിയെ ഒന്നാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. 

ഇതേരീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതിന്റെ പേരില്‍ തലശ്ശേരി മേഖലയിലെ ഒരു സിപിഎം നേതാവിനെതിരേയും പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നിരുന്നു. കോളയാട് മേഖലയിലെ പാര്‍ട്ടിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ആശുപത്രി വില്‍പ്പനയയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് കോളയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാര്‍ട്ടി നേതാവിനേയും മാറ്റേണ്ടി വന്നു. ഇതിനെല്ലാം പുറമേ ജില്ലയിലെ പല ഭാഗങ്ങളിലും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രാദേശികമായി നിരവധി ആരോപണങ്ങളാണ് സാമ്പത്തിക-സ്വഭാവദൂഷ്യ നടപടികളുമായി ബന്ധപ്പെട്ട് ഉയരുന്നത്.

പഴയങ്ങാടി ചെറുകുന്ന് സൗത്ത് ലോക്കലിലെ കുന്നനങ്ങാട് ബ്രാഞ്ചംഗം, തലശ്ശേരി ടൗണ്‍ ലോക്കലിലെ ചേറ്റംകുന്ന് ബ്രാഞ്ച് സെക്രട്ടറി, കോടതി ബ്രാഞ്ച് അംഗം, കായ്യത്ത് ബ്രാഞ്ച് അംഗം, തലശ്ശേരി എല്‍സിക്ക് കീഴിലുള്ള മറ്റൊരു ബ്രാഞ്ച് അംഗം എന്നിവരെ ഇത്തരം ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി പുറത്താക്കുകയുണ്ടായി. പലയിടങ്ങളിലും ഇത്തരം ആരോപണങ്ങളുടെ പേരില്‍ പ്രാദേശികതലത്തില്‍ കടുത്ത വിഭാഗീയതയാണ് പാര്‍ട്ടിക്കുളളില്‍ നിലനല്‍ക്കുന്നത്. പലയിടങ്ങളിലും രഹസ്യമായി ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആരോപണ-പ്രത്യാരോപണങ്ങളുമായി നേതാക്കളും അണികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് നിലവിലുളളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരവെ ഇത് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

Tags: cpmകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.