Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തഹസില്‍ദാര്‍മാരുടെ സ്ഥലംമാറ്റ വിവാദം: കളക്ടര്‍ക്കെതിരെ ആക്ഷേപം

ജീവനക്കാരുടെ പ്രതിഷേധവും തഹസില്‍ദാര്‍മാരുടെ ബുദ്ധിമുട്ടുകളും ബോധ്യമായിട്ടും നടപടിയുമായി മുന്നോട്ടുപോകുകയാണ് കളക്ടര്‍. തഹസില്‍ദാര്‍മാരുടെ മാറ്റം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:33 pm IST
in Kerala

കൊല്ലം: മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജില്ലയിലെ തഹസില്‍ദാര്‍മാരെ തലങ്ങും വിലങ്ങും മാറ്റിയതിന് പിന്നില്‍ കളക്ടറുടെ പ്രതികാരമെന്ന് ആക്ഷേപം. ജീവനക്കാരുടെ പ്രതിഷേധവും തഹസില്‍ദാര്‍മാരുടെ ബുദ്ധിമുട്ടുകളും ബോധ്യമായിട്ടും നടപടിയുമായി മുന്നോട്ടുപോകുകയാണ് കളക്ടര്‍. തഹസില്‍ദാര്‍മാരുടെ മാറ്റം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായും ആക്ഷേപമുണ്ട്. അതിനിടെ ഒരുവിഭാഗം തഹസില്‍ദാര്‍മാര്‍ പുതിയ സ്ഥലങ്ങളില്‍ ചാര്‍ജ് ഏറ്റെടുത്തു.

സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനെയും ജീവനക്കാരുടെ സംഘടനകളെയും നോക്കുകുത്തിയാക്കിയാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഭരണസൗകര്യാര്‍ഥമെന്നാണ് ഇതിലെ പരാമര്‍ശം. ഒരുമാസം മുമ്പും ഇത്തരത്തില്‍ സ്ഥലംമാറ്റ ഉത്തരവിന് നീക്കം നടത്തിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലില്‍ ആ നീക്കം പാളുകയായിരുന്നു.  

ആറുമാസം മുമ്പ് കളക്ടറെ സ്ഥലം മാറ്റണമെന്ന ആവശ്യം പല ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായിരുന്നു. തഹസില്‍ദാര്‍മാര്‍തന്നെ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തുകയും സ്ഥലംമാറ്റ ലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രിയുടെയും പാര്‍ട്ടി ജില്ലാനേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെയും ശക്തമായ പിന്തുണ ലഭിച്ച കളക്ടര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാകുകയും കൊല്ലത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ചില ഉദ്യോഗസ്ഥരോട് അന്നുതന്നെ ഇതിനു മറുപടിയുണ്ടെന്ന് കളക്ടര്‍ താക്കീത് നല്‍കിയതായി ആക്ഷേപമുണ്ട്.

പൊതുവില്‍ കളക്ടറുടെ നയങ്ങളിലും നിലപാടുകളിലും റവന്യൂ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നുണ്ട്. കൊറോണ കാലത്തു പോലും സ്ഥലംമാറ്റ നടപടികളുമായി ഉദ്യോഗസ്ഥരെ വലയ്‌ക്കുന്നത് കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കൊല്ലം തഹസില്‍ദാരായി ഒരുവര്‍ഷം പോലും തികയാത്ത ബി.പി. അനിയെ കരുനാഗപ്പള്ളിയിലേക്കും ആറുമാസം പോലും തികയാത്ത എ. തുളസീധരന്‍പിള്ളയെ കൊട്ടാരക്കരയില്‍ നിന്നും കളക്ട്രേറ്റിലേക്കുമാണ് മാറ്റിയത്. പത്തനാപുരത്ത് നിന്നും തഹസില്‍ദാര്‍ മിനിയെയും പുനലൂരില്‍ നിന്നും നിര്‍മല്‍കുമാറിനെയും സ്ഥലംമാറ്റി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തഹസില്‍ദാര്‍മാരെയാണ് ഇത്തരത്തില്‍ കുന്നത്തൂര്‍ താലൂക്കിനെ ഒഴിച്ചുനിര്‍ത്തി സ്ഥലം മാറ്റിയതെന്നു പ്രതിഷേധരംഗത്തുള്ള സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു. പ്രത്യേക കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് കളക്ടറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Tags: കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തൃശൂര്‍ ജില്ലാ കലക്ടര്‍ വി. ആര്‍. കൃഷ്ണ തേജ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മിന്നല്‍ പരിശോധന നടത്തുന്നു
Thrissur

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ജില്ലാ കലക്ടറുടെ മിന്നല്‍ പരിശോധന

Alappuzha

ആലപ്പുഴ കളക്‌ട്രേറ്റില്‍ കളക്ടറുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ ആചരിച്ചു

Kerala

സ്കൂളുകള്‍,​ അങ്കണവാടികള്‍ ജില്ലയില്‍ ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും; ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.