Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി ചാനലിന് കോടികള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കി പിണറായി;നാം മുന്നോട്ടിന്റെ നിര്‍മാണ കരാര്‍ അഞ്ചിരട്ടി തുകയ്‌ക്ക് വഴിവിട്ട് കൈരളി ടിവിക്ക് നല്‍കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇപ്പോള്‍ പാര്‍ട്ടി ചാനലിനു കൊള്ളയടിക്കാനായി മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:25 pm IST
in Kerala

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി ചാനലായ കൈരളിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കി പിണറായി സര്‍ക്കാര്‍. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം പലതവണ ധനമന്ത്രി ഉള്‍പ്പെടടെ ആവര്‍ത്തിക്കുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടി ആയ നാം മുന്നോട്ടിന്റെ നിര്‍മാണകരാര്‍ കൈരളി ചാനലിനു നല്‍കിയിരിക്കുന്നത്. ടെന്‍ഡര്‍ പോലും വിളിക്കാതെ വഴിവിട്ടാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസാണ് ഉത്തരവിനു പിന്നില്‍. ബ്രിട്ടാസ് തന്നെയാണ് പരിപാടിയുടെ അവതാരകനും. ടെന്‍ഡര്‍ വിളിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമുള്ള കരാറില്‍ നിര്‍മ്മാണ ചെലവിന്റെ അഞ്ചിരട്ടിയിലധികം തുകയാണ് ഓരോ എപ്പിസോഡിനും നീക്കിവച്ചിരിക്കുന്നത്. കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളാണ് പാര്‍ട്ടി ചാനലയായ കൈരളിക്ക് ലഭിക്കുക.  

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇപ്പോള്‍ പാര്‍ട്ടി ചാനലിനു കൊള്ളയടിക്കാനായി മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചു. കൈരളിക്ക്  ടെന്‍ഡര്‍ കൂടാതെ കരാര്‍ നല്‍കിയത് വന്‍പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. ഇതു വകവയ്‌ക്കാതെയാണു ഇപ്പോള്‍ വീണ്ടും ക്രമക്കേടിലൂടെ കരാര്‍ കൈരൡക്ക് നല്‍കിയിരിക്കുന്നത്.

കരാറില്‍ ഓരോ എപ്പിസോഡിനും 2.32 ലക്ഷം രൂപയാണ് നിര്‍മാണ ചെലവിന് അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എപ്പിസോഡ് മാത്രമേ ഒരു തവണ ഷൂട്ട് ചെയ്യാനാകുന്നുള്ളുവെങ്കില്‍ ഓരോ എപ്പിസോഡിനും മൂന്നു ലക്ഷം രൂപ വീതമാണ് നല്‍കുക. ഒരു ഷൂട്ടില്‍ ഒരു എപ്പിസോഡ് മാത്രമാണെങ്കില്‍ അഞ്ചു ലക്ഷം രൂപ ലഭിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കുന്ന പ്രതിഫലം യാത്ര, താമസം എന്നിവ ഉള്‍പ്പെടെ 1.20 കോടിയോളം രൂപ ചെലവുണ്ടാവും. 2017ല്‍ തുടക്കമിട്ട പരിപാടി ആദ്യം സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റായിരുന്നു നിര്‍മിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്. 2019 ജൂലൈ നാലിലെ കരാര്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. തുടര്‍ന്ന് ടെന്‍ഡര്‍ പോലും വിളിക്കാതെ ഒരു വര്‍ഷത്തേക്ക് കൂടി അഞ്ചിരട്ടി തുകയ്‌ക്കു പരിപാടിയുടെ നിര്‍മാണകരാര്‍ കൈരളിക്കു നല്‍കി ഉത്തരവിറക്കുകയായിരുന്നു.  

Tags: cpmpinarayiKairali Tv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.