Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നു: ബിഎംഎസ്‌

കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ കോവിഡ്മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നു: ബിഎംഎസ്‌

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 3, 2020, 11:11 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ട് വര്‍ക്കേഴ്‌സ് സംഘ് (ബിഎംഎസ്) ജില്ലാ ഭാരവാഹി യോഗം ആരോപിച്ചു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് ജീവനക്കാരുടെ സുരക്ഷ ഉറപ്പ വരുത്തണമെന്ന് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള സുരക്ഷ ഒരുക്കുന്നില്ല. ഹൗസ് കീപിങ് തൊഴിലാളികള്‍ക്ക് പിപിഇ കിറ്റ്, മാസ്‌ക് തുടങ്ങിയ അത്യാവശ്യ പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കുന്നില്ല. വന്ദേഭാരത് മിഷന്റെ ഭാഗമായി നിരവധി വിമാനങ്ങള്‍ വന്ന് പോകുന്ന വിമാനത്താവളത്തില്‍ ക്ലീനിങ് വിഭാഗത്തിലെ തൊഴിലാളികളെ പീഡിപ്പിക്കുകയാണ്. 

യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം സാനിറ്റാസേഷന്‍ ചെയ്ത് നിശ്ചിത സമയം അനുവദിക്കാതെ ഫ്‌ളൈറ്റ് ഉള്‍പ്പടെ ശുചീകരിക്കാന്‍ ടെര്‍മിനല്‍ മാനേജര്‍ നിര്‍ബന്ധിക്കുന്നു. യാത്രക്കാര്‍ ഉപേക്ഷിച്ച പിപിഇ കിറ്റുകള്‍ ഉള്‍പ്പടെ നീക്കം ചെയ്യേണ്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത്തരം ജോലികള്‍ പോലും സുരക്ഷാമാനദണ്ഡമില്ലാതെ ക്ലീനിങ് തൊഴിലാളികളെ ഉപയോഗിച്ചാണ് ചെയ്യിക്കുന്നത്. 

യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മേഖലാ പ്രസിഡണ്ട് വി.വി. മനോഹരന്‍, മേഖലാ സെക്രട്ടറി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: kannurബിഎംഎസ്‌എയര്‍പോര്‍ട്ട്തൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

Kerala

കോളജില്‍ മതവിവേചനവും വിഷുവിന് അവധി നല്‍കിയില്ല, റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.