Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണ്ടും പിഞ്ചുകുഞ്ഞിന് നേരെ ആക്രമണം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മര്‍ദ്ദിച്ചതായി പരാതി

ആനന്ദ് മദ്യപിച്ചെത്തി കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് സമീപവാസികളും പരാതിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കു രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസ്സാണ് ആദ്യത്തെ കുട്ടിക്ക്. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനുപോലും അനുവദിക്കില്ലായിരുന്നെന്നും എടുത്തെറിയുകയും പൊള്ളലേല്‍പിക്കുകയും ചെയ്തതായും നാട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 03:27 pm IST
inKerala

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പിഞ്ചു കുഞ്ഞിന് നേരെ ആക്രമണം. തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മര്‍ദ്ദിച്ചവശയാക്കിയതായാണ് പരാതി. പാലക്കാട് സ്വദേശി ആനന്ദ് എന്നയാള സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസറ്റ് ചെയ്തു.  

ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ മദ്യപിച്ചെത്തി കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞെങ്കിലും അമ്മ പിടിച്ചതിനാല്‍ പരിക്ക് ഗുരുതരമല്ല. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ ഉള്‍പ്പെടെ പാടുകളുണ്ട്.  

ആനന്ദ് മദ്യപിച്ചെത്തി കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് സമീപവാസികളും പരാതിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കു രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസ്സാണ് ആദ്യത്തെ കുട്ടിക്ക്. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനുപോലും അനുവദിക്കില്ലായിരുന്നെന്നും എടുത്തെറിയുകയും പൊള്ളലേല്‍പിക്കുകയും ചെയ്തതായും നാട്ടുകാര്‍ പറയുന്നു. വളര്‍ച്ചക്കുറവുള്ള കുഞ്ഞിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നാട്ടുകാര്‍ പണം പിരിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുന്‍കൈ എടുത്തിരുന്നു.

Tags: babyhospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.