Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചാവക്കാട് മുങ്ങി മരണം: ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, യുവാക്കളുടെ വീടുകള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചില്ല

സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4 ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്‌ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 02:42 pm IST
inThrissur

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാറമ്പടിയില്‍ കടലില്‍ മുങ്ങി മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അലയടിക്കുന്നു.  യുവാക്കളുടെ വീടുകളില്‍ ജില്ലയിലെ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളോ, കളക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോ സന്ദര്‍ശിക്കാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. ഇരട്ടപ്പുഴ-കുമരന്‍പടി സ്വദേശികളായ ജഗന്നാഥന്‍, ജിഷ്ണു സാഗര്‍, വിഷ്ണുരാജ് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒരുമിച്ചു കളിച്ചു വളര്‍ന്ന മൂന്നു പേരും മുക്കുവ സമുദായത്തില്‍ നിന്നുള്ളവരാണ്.  

സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഭാവി പ്രതീക്ഷകളായിരുന്നു ഇവര്‍. അപകടമുണ്ടായിട്ട് 4  ദിവസം പിന്നിട്ടിട്ടും മൂന്ന് പേരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനോ, ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തയ്യാറായിട്ടില്ല. മരണത്തിലും രാഷ്‌ട്രീയം കാണുന്ന മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  

ഇതിനു പുറമേ മരിച്ച യുവാക്കളുടെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക സഹായം  സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് വരെ 10 ലക്ഷം രൂപ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടിലുള്ള ഈ യുവാക്കളുടെ ദാരുണാന്ത്യത്തെ കുറിച്ച് അറിഞ്ഞ ഭാവമില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. നിര്‍ധന കുടുംബങ്ങളെ രാഷ്‌ട്രീയത്തിന്റെ പേരു പറഞ്ഞ് അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രതിഷേധമാണുള്ളത്.  

അകാലത്തില്‍ വിടപറഞ്ഞ ജിഷ്ണുവിന്റേയും വിഷ്ണുവിന്റെയും ജഗന്നാഥിന്റെയും നിര്‍ധന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ആശ്വാസമായി നല്‍കണമെന്നും ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും  സര്‍ക്കാര്‍ ജോലി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പരക്കേയുള്ള ആവശ്യം.  

കുമരന്‍പടി-ഇരട്ടപുഴ ഗ്രാമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന യുവാക്കള്‍ക്ക് സംഭവിച്ച ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാര്‍.  യുവാക്കളുടെ കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നു തന്നെയാണ് മുക്കുവ സമുദായ പ്രതിനിധികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

Tags: deathchavakkadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.